100+ Hairpins (മുള്ളി വഴി) from Masinagudi - Ooty - Anaikatti Adventurous Drive

रोजी प्रकाशित केले 6 फेबृवारी, 2021
79 ഹെയർപിൻ വളവുകൾ കയറിയിറങ്ങി മസിനഗുഡിയിൽ നിന്നും ഊട്ടി, Lovedale, മുള്ളി, വഴി ആനക്കട്ടിയിലേക്ക് ഒരു അഡ്വഞ്ചറസ് യാത്ര. കാടും മലയും താണ്ടി പ്രകൃതിയുടെ മടിത്തട്ടിലൂടെ ഈ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക. #techtraveleat #ooty
ഈ റൂട്ടിലൂടെ 2018 ൽ നടത്തിയ ഒരു യാത്രയുടെ വീഡിയോ: mrslow.info/zone/vhi-i/vc1hysmGdpd_mIs
Table of Contents
00:00​​ Intro
00:24 Video Starting
02:28 റിസോർട്ടിൽ നിന്നും യാത്ര തുടങ്ങുന്നു
04:13 ചുരം കയറിത്തുടങ്ങുന്നു
05:16 ചുരത്തിലെ ഒരു കിടിലൻ വ്യൂ പോയിന്റ്
07:01 ഊട്ടി ലക്ഷ്യമാക്കി യാത്ര തുടരുന്നു
08:11 ഊട്ടിയിലെ ഒരു ഹോട്ടലിൽ നിന്നും Breakfast കഴിച്ചപ്പോൾ
09:31 കുറച്ചു ഷോപ്പിംഗ് നടത്തിയപ്പോൾ
12:37 ഊട്ടി ടൗൺ പിന്നിട്ട് മഞ്ഞൂർ റൂട്ടിലേക്ക്
13:33 Lovedale റെയിൽവേ സ്റ്റേഷനിലെ കാഴ്ചകൾ
19:07 സിനിമകളിലൂടെ പരിചിതമായ ലവ്ഡെയ്ൽ ലോറൻസ് സ്‌കൂൾ
20:23 സ്‌കൂട്ടറിൽ ഊട്ടി കറങ്ങുവാനിറങ്ങിയ ദമ്പതികളെ പരിചയപ്പെട്ടപ്പോൾ
23:41 മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് യാത്ര തുടരുന്നു
25:21 ടീ ഫാക്ടറിയ്ക്ക് സമീപത്തുള്ള ടീഷോപ്പിൽ ചായകുടിക്കുവാൻ കയറിയപ്പോൾ
29:06 മനോഹരമായ മഞ്ഞൂർ ഗ്രാമത്തിലെ കാഴ്ചകൾ
30:21 '43' ഹെയർപിൻ വളവുകളുള്ള ചുരം ഇറങ്ങുന്നു
33:21 മലപ്പുറത്ത് നിന്നും വന്ന റൈഡേഴ്‌സിനെ പരിചയപ്പെട്ടപ്പോൾ
38:18 മുള്ളി ചെക്ക്പോസ്റ്റ് കടക്കുന്നു
39:48 ആനക്കട്ടി ലക്ഷ്യമാക്കി യാത്ര
40:19 SR ജംഗിൾ റിസോർട്ടിൽ എത്തിച്ചേർന്നപ്പോൾ
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पण्या

 • Kazinja week poi Ente Route Wayanad > Muthanga > Gundalppett > Bandipoor > Muthumala > Ooty > Manjoor > Mulli > Attappadi/Agalai > Mannarkkad > my home

 • Monarch Resorts belongs to Actor Mithun Chakrborthy ☺

 • Hey sujith you should go to upper bhavani from ooty, beautiful place. Lots of wildlife. If you plan to go, take the Thar jeep.

 • Hi nigal poya ootty il chocolate factory name and location parayo pls urgent

 • ആ ടാർ ഇടാത്ത വഴിയിലൂടെ കുറച്ചു മുന്നേട്ട് പോയാൽ കേരള check post ഉണ്ട്...

 • ഞാൻ പോയിട്ടുണ്ട്.. ഇതിലൂടെ..2years a go.

 • Sujithettaaa inghale veliya fan aaanu ❤️

 • Appreciate your concern for enviroment..

 • എന്റെ സുജിത്തേട്ടൻ 😘😘😘

 • Catchment area and reservoir are entirely different meaning.

 • 😄💕

 • നല്ല ഒരു feel ആയിരുന്നു

 • Please share route details

 • സനിഷേട്ടൻ നല്ല ഗ്ലാമറാട്ടൊ

 • ആ രഡ് പേർ വന്ന പോൾ സൂപ്പർ

 • Sujitthettente vlogil emiline ,haris ikkaye okke miss cheyuunnu😢 Innalum sujitthettan vlog usharakkunnund ithil yojikkunnavar like 🤩adikkuka🔕😍

 • 32:00 - Take care of your safety.

 • Helicam video edaarnnu

 • Uncle movie of Mammootty ❤️

 • 32 hairpin alle sujithetta... Gudalur nammade naadanu

 • നിങ്ങൾ മരണ മാസ്സ് ആണ് സുജിത്തേട്ട

 • എൻ്റെ പൊന്നു സുജിത്തെട്ട ഇങ്ങനെ ഊട്ടി visual കാട്ടല്ലേ.Dreamcity ആണ്.കയ്യിൽ പൈസം ഇല്ല ക്ലാസ്സും ഉണ്ട്.പോവാൻ ഒരു വഴിയും ഇല്ല.സങ്കടത്തോടെ ഈ വിഡിയോ കണ്ടതീർത്തോട്ടെ.ഇത്ര നന്നായി ഊട്ടി യില് പോയ ഒരു ഫീൽ കിട്ടുന്നു ഈ വിഡിയോ കാണുമ്പോ.#thqsomuch #ഊട്ടിലവർ

 • super

 • Super 👍🏼👍🏼👍🏼👍🏼👍🏼🙏

 • Sujithji... A small correction Ooty railway is metre gauge. Not narrow gauge. The diesel loco is YDM-4 from Golden Rock. I think your brother know it. And only existing MG rail in Southern Railway zone

 • Muthalikku Siripe Varatha...

 • Lawrence School Ooty

 • Notebook is the Malayalam film shooted from Lovedale school.

 • കൊള്ളാം

 • Mothalali polishkar

 • Became a fan of boss😁😁 such a nic person he is even saleeshettan is soo lucky to have him 😁😁saleeshettan also really nic person ,is boss married ?😁😝😜😜😜anyways u ppl keep up ur friendship frever

 • Adipoliiiii👍👍👍

 • Saleeshettan Thug : Enikku ariyoolallo, njan vanillallo!

 • കുന്ത മഞ്ചൂർ ഞാൻ കുറേ മുൻപ് പോയിട്ടുണ്ട് സുജിത്തേട്ടാ..അവിടെ (മഞ്ചൂർ) power house ഉണ്ട്. അടിപൊളി സ്ഥലമാണ്

 • Nalloru DRIVE Video

 • Kidilan

 • Well.....ente home town gudalur aan......but iplaan itrem beauty undenn ariyunne.....❤️❤️

 • mrslow.info/zone/vhi-i/1t-ctsqcnGyFyXs എത്ര കണ്ടാലും മടുക്കാത്ത സ്ഥലമാണ് ഊട്ടി... പുൽമേടുകളും തണുപ്പും കുന്നും മലമേടുകളുമൊക്കെയായി ഊട്ടി എന്നും സഞ്ചാരികളുടെ പ്രിയ ഇടമാണ്... ഒരുപാട് തവണ പോയതാണെങ്കിലും ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്... ഈ യാത്രയും അത്തരത്തിലുള്ളതാണ്... ലോക് ഡൗണിനു ശേഷം ഞങ്ങൾ നടത്തിയ ഒരു മാസ് (ക്) യാത്ര കാണാം....

 • Driver silent

 • Sujithetta....ooty to masanaigudi Gudallur oru bud tro video cheyyaneeeeew

 • Chattannda sandosham vlogg

 • ഈ സ്ഥലത്തിന്റെ പേര് ഹിന്ദിക്കാരോടൊന്നും പറയല്ലേ

 • നല്ല എനർജറ്റിക്ക് ആണല്ലോ ഇന്ന്❤️

 • നല്ല എനർജറ്റിക്ക് ആണല്ലോ ഇന്ന്❤️

 • You look so beautiful in this T-shirt😍

 • Water fom glenmorgan is taken thru penstock pipes to canafda power station at geddah

 • Hi

 • Vijay sedhupathi ലുക്ക്‌ drive ചെയ്‌യുന്ന ആൾ 😇

 • അറ, നിര, തട്ട് തുടങ്ങിയ തടി ഭാഗങ്ങൾ ആവിശ്യം ഉള്ളവർക്ക് പൊളിച്ചു കൊണ്ടുപോകാവുന്നതാണ്. വേണ്ടവർ റിപ്ലൈ ഇടുക

 • KA19- Mangalore ❤️❤️❤️

 • So scary road

 • Kidukacchi nice word

 • ദൃശ്യം 2 ട്രെയ്ലറിൽ ചേട്ടന്റെ cmnt കണ്ടു ഇനി മമ്മൂക്കയുടെ The priest ടീസറിലും cmnt ഇടൂ

 • Sujith bhakthan so famous 🙏🙏🙏

 • How are you ? Get well.soo n

 • I like your way of talking

 • same pinch enikkum karichathum porichathum aanu ishtam sweets kurache kazhikku

 • Location 🔥🔥😍🔥

 • Super

 • ഡെയ്സി.....

 • സുജിത് bro.. ഞാൻ കഴിഞ്ഞ വർഷം honda dio യിൽ മണ്ണാർക്കാട് -- അട്ടപ്പാടി ---മുള്ളി --മഞ്ഞൂർ വഴി ഊട്ടിയിൽ പോയിട്ടുണ്ട് ഒറ്റക്ക്... പൊളി vibe ആണ്

 • 🙋🏻‍♂️😍

 • Saleesh chettan riim kanikkanam eni plsss

 • Dubai covid എല്ലാം ഒരു നിമിത്തം

 • Boss Ara manikur mune car el kayarierikunath ningaloke drive tharanderikanakum 🤣🤣🤣🤣🤣🤣

 • 👍👍👍👍👍👍

 • Sujith this gate u mentioned in gandhipet near love Dale is a work done by architect Vicky from Bangalore done for a justice of Hyderabad

 • ട്രയിൻ വന്നപ്പോൾ കിലുക്കം മൂവി പാട്ട് സീൻ ഓർമ വന്നു. ജോജിയും. നിശ്ചലും. മുകളിലു ഉണ്ടോ എന്ന് 😄😄😄😄

 • സുജിത്ത് ഭായ് ഇന്ന് കളറായിട്ടുണ്ടല്ലോ 🤩

 • ഞാൻ പത്ത് വർഷങ്ങൾക്കു മുൻപ് ഈ റിസോർട്ടിൽ 3ദിവസം താമസിച്ചിരുന്ന അന്ന് അടിപൊളിയായിരുന്നു

 • 😊

 • tn bus super .....

 • Ootylu food velliya sambavamalle but gudalur il adipoli aanu

 • Busila yathra velliya sukhamonnumalla seat undenkil kuzhapamilla illenkil petttu

 • Pacha color TN bus kolila. Air circulation illa.

 • 32:19 mothalali frontil number plate ille?🧐🧐🧐🧐🧐

 • mrslow.info/zone/vhi-i/28l2yceedX5_mpU

 • Our prayers are with you for a speedy recovery!!! God bless

 • Sujithettan powli😍😍😍

 • Beautiful Vlog Sujithetta!! Loved all the visuals, just one correction though, the Mettupalaiyam - Ooty rail line is Metre Gauge (1 m wide); not Narrow Gauge.

 • Is this after your Covid recovery 👏 💕💕💕💕💕💕💕💕💕💕💕💕

 • Etra days qurntine ond bakki🥺

 • ഒരു കാര്യം പറയാൻ വിട്ടു വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്

 • Adipoli

 • Nice video ootty exploring...enjoyed 👌👌

 • നമസ്കാരം... ചേട്ടാ കേരളത്തിൽ നിന്ന് പോകേമ്പോൾ കോവിഡ് restriction ഉണ്ടോ? പാലക്കാട്‌ -മുള്ളി -ഊട്ടി -മസിനാഗുടി -കേരള പോകാൻ കോവിഡ് restriction ഉണ്ടോ? ഇങ്ങനെ പോയാൽ ക്വാറന്റൈൻ വേണോ?

  • ക്വാറന്‍റൈന്‍ വേണ്ട. TN പാസ്സ് എടുത്താല്‍ മതി

 • Ayyoo aa Pacha color bus il pokalle.. Athinte new version undu Athil poyal mathi

 • Angana 1.6m aayi 😘😘

 • ഇടയിൽ മുതലാളിക്ക് ഒന്ന് ചിരിക്കുന്നത് നല്ലതാണ് എന്ന് ഒരു ആഗ്രഹം പറഞ്ഞു.

 • Mulli check postii Kerala police decent aanu annanmar kykooli vangunnunde

 • 🕊🕊🕊🕊🕊🕊🌹🌹🌹🕊🕊🕊🕊🕊🕊

 • Boss ne backl ninn kanumbam Vijay sethupathi ye pole und

 • യാത്രക്കാർക്ക്​ ആശ്വാസം; ഊട്ടി-മസിനഗുഡി പാതയിൽ എല്ലാ വാഹനങ്ങൾക്കും അനുമതി ഗൂഡല്ലൂർ: ഊട്ടിയെയും മസിനഗുഡിയെയും ബന്ധിപ്പിക്കുന്ന കല്ലട്ടി ചുരം വഴി തിങ്കളാഴ്ച മുതൽ എല്ലാ വാഹനങ്ങൾക്കും പ്രവേശനാനുമതി നൽകാൻ തുടങ്ങി. ഒരുവർഷത്തിലേറെയായി ചുരം യാത്രക്ക്​ നിരോധനമേർപ്പെടുത്തിയിരുന്നു. ടൂറിസ്​റ്റ്​ വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത്​ കണക്കിലെടുത്ത്​ മസിനഗുഡി പ്രദേശത്തെ വാഹനങ്ങൾക്ക്​ മാത്രമാണ്​ അനുമതി നൽകിയിരുന്നത്. എല്ലാ വാഹനങ്ങൾക്കും അനുമതി നൽകണമെന്ന ആവശ്യം ൈഡ്രവർമാരും വ്യാപാരികളും സന്നദ്ധ സംഘടനകളും ജില്ല പൊലീസ്​ മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. കലക്ടറുമായി കൂടിയാലോചിച്ചശേഷമാണ് തിങ്കളാഴ്​ച മുതൽ നിബന്ധനകളോടെ എല്ലാ വാഹനങ്ങൾക്കും അനുമതി നൽകാൻ തീരുമാനിച്ചത്. ഇതോടെ ബൈക്കടക്കമുള്ള സഞ്ചാരികളുടെ വാഹനങ്ങൾക്കും ഇതുവഴി യാത്ര പോകാം. ഗതാഗതം നിരോധിക്കുകയും ടൂറിസ്​റ്റുകളുടെ വരവ്​ കുറയുകയും ചെയ്​തതോടെ മസിനഗുഡിയിലെ വ്യാപാര, ടൂറിസം മേഖല പ്രതിസന്ധി നേരിടുകയായിരുന്നു. ടൂറിസ്​റ്റ് വാഹനങ്ങൾക്ക്​ ചുരമിറങ്ങാൻ അനുമതി നൽകുന്നതോടെ ഊട്ടിയിൽനിന്ന് മുതുമലയിലേക്കും കർണാടകയിലേക്കുമെല്ലാം എളുപ്പത്തിൽ യാത്ര പോകാനാകും. അപകടം നിറഞ്ഞതാണെങ്കിലും ഏറെ മനോഹരമാണ്​ ഈ പാത. നിരവധി ടൂറിസ്റ്റ്​ കേന്ദ്രങ്ങളും ഈ പാതയിലുണ്ട്​. കല്ലട്ടി വെള്ളച്ചാട്ടമാണ്​ പ്രധാന ആകർഷണങ്ങളിലൊന്ന്​. കാട്ടുപോത്ത്​, മാൻ, കരടി, വിവിധതരം പക്ഷികൾ എന്നിവയെല്ലാം വെള്ളച്ചാട്ടത്തിന്​ സമീപം കാണാം. അൽപ്പം സാഹസികത ഇഷ്​ടപ്പെടുന്നവർക്ക്​ കല്ലട്ടിക്ക്​ സമീപത്തെ ഷോളഡയിൽ​ മലമുകളിലെ ശ്രീ രാമർ ക്ഷേ​ത്രത്തിലേക്കും​ നടന്നുപോകാം​.

 • ഞാൻ ചേട്ടനെ തെറ്റിദ്ധരിച്ചു ഞാനോർത്തു ചേട്ടൻ വഴിയിൽവച്ച് മുള്ളി കാണുമെന്ന് അങ്ങനെ വന്നവർ ഉണ്ടോ എന്നാൽ ലൈക് ടീ

 • Sujith annu rocks .......Proud to be a GSB........🥰🥰🥰

 • 👌🌹🌹🌹❤

 • Thanku ...

 • ADI LIKE PAI DOSA EKM

 • Salishatttantya veeed kananam (jr)

 • ഒരു നല്ല യാത്ര വീഡിയോ...ഒരുപാട് ഇഷ്ടമായി...