2021 TATA Safari 6/7 Seater with Automatic/Manual Transmission & Sunroof

रोजी प्रकाशित केले 31 जानेवारी, 2021
ടാറ്റാ സഫാരി 2021 നിരത്തിലിറങ്ങി, ഡീസൽ ഓട്ടോമാറ്റിക് & മാനുവൽ ട്രാൻസ്മിഷനുള്ള 6/7 സീറ്റർ പതിപ്പുകളിലാണ് വണ്ടി നിരത്തിൽ ഇറക്കിയിരിക്കുന്നത്. ടാറ്റാ സഫാരി എന്ന ഈ വണ്ടിയുടെ ഒരു First Impression വീഡിയോ ആണിത്. #allnewsafari #reclaimyourlife #tatasafari
2021 TATA Safari 6/7 Seater with Automatic/Manual Transmission & Sunroof, First Impressions & Malayalam Review by Tech Travel Eat - Is it worth to buy this 6/7 seater vehicle?
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पण्या

 • Nice xuv

 • Very good

 • ഇതിനകത്തു connected കാർ ഫേച്ചർസ് ഉണ്ടെന്നു കേട്ടല്ലോ? ഇല്ലേ?

 • Please compare mg hector plus 6s vs tata safari 6s automatic plz plz

 • Really proud to be a Member of Tata family...

 • TATA🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌❤❤💪💪😘😘👏👏👍👍🔥🔥🤟🤟✌️✌️🤩🤩😍😍😎😎🏅🏅🥇🥇👑👑

 • സത്യസന്ധമായി പറഞ്ഞാൽ റീവ്വ്യു അത്ര നന്നായില്ല. ട്രാവൽ വ്ലോഗ് പോലെ അത്ര ഇന്റെരെസ്റ്റിംഗ് ആയി തോന്നിയില്ല. സ്പെസിഫികേഷൻ നോക്കി വായിക്കുകയാണെന്നറിയാം. കവലകളിൽ മരുന്ന് വിൽപ്പന നടത്തുന്നത് പോലെ ആയി പോയി. ഒരു ഇടവേള കൊടുത്ത് ഒക്കെ വോയ്‌സ് ഓവർ കൊടുക്കണം.

 • *_ചേട്ടാ ഒരു കാര്യം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഞാൻ നിങ്ങളുടെ ഒരു die hard fan ആണ് നിങ്ങളുടെ ട്രാവൽ വ്ലോഗ്സ് എന്റെ weakness ആണ് അതിലെ ഓരോ വാചകങ്ങൾ പോലും നിങ്ങള്ക്ക് ഓട്ടോ മൊബൈൽ ബ്ലോഗ് ചെയ്യാൻ അറിയില്ല അതിനൊക്കെ എക്സ്പീരിയൻസ് ഉള്ള എത്രെയോ ആളുകൾ ഉണ്ട് എത്രെയോ expertukal ഉണ്ട് ജയകൃഷ്ണൻ ചേട്ടനെ പോലെ ഹാനിക്കെയേ പോലെ ഉള്ളവർ നിങ്ങൾ ഇങ്ങനെ എപ്പിസോഡ് തികയ്ക്കാൻ അറിയാത്ത കാര്യങ്ങൾ ചെയ്യരുത് ദയവായി നിങ്ങളുടെ ട്രാവൽ വീഡിയോസ് ആണ് പൊളി അല്ലാതെ ഇ ടൈപ്പ് വീഡിയോസ് തീരെ കൊള്ളില്ല ദയവായി അത് നിർത്താതിരിക്കുക_*

 • KA-53 namma karnataka Bangalore ❤❤❤❤❤

 • Safari 💙💙

 • Waiting for new XUV 500

 • 0:22 name of background music please..

 • Umbirum thattipum anu evante main...

 • 😍😍

 • Ene adipoli safari pokamm

 • Safari kidilam

 • Nice video

 • Tata safari poli

 • Test drive എന്നൊക്കെ പറഞ്ഞാൽ ഇതാണ് mrslow.info/zone/vhi-i/2K9236hiiXuQmqE

  • mrslow.info/zone/vhi-i/2K9236hiiXuQmqE

 • High roofing in C Pillar is the main feature of the Original Safari. That is the only thing that can justify naming a Harrier Plus as a Safri.

 • Emil bro vandiye kurich parayunnath oru gum ann

 • Chetta renoult triber onne review cheiyane

 • Sujith♥️

 • paid review

 • Chettante mg hector sale cheythoo??

 • polliku

 • Pokunnidathokke abhiye kondupokko instead of amil

 • Harrier+altroz=safari😂

 • Engine sound is huge , tuning is very bad

 • My favorite H6X...

 • Headroom increase aakkan alla sujith eatta tata safari unique design aane

 • Emil bro evide...?

 • It's front view like Tata harrior

 • ഏത് ഡോർ തുറന്നാലും സ്നാക്സ് പെട്ടികൾ ആണല്ലോ സുജിത്തെട്ടാ...😂😂😬

 • ഓഫ് റോഡ് ചെയ്യാൻ പ്ലാൻ ഉണ്ടോ?

 • Hanika test cheyitha same vandi

 • Chettah sedan cars okke onu parijayapeduthamo

 • Wallet super 👍🏻

 • 📷 kurichu onum paranjilla(360)ano

 • Back lift oru discovery cut und

 • The platform of harrier/gravitas doesn't support 4wd 😓

 • Karippur air porttilekk veroo

 • Sujithettan muthan

 • Which vehicle u like to purchase in near future ,it should be Tata Safari or Ford Endeavour. Which vehicle u like the best. Reply sujhit macha. 👍 Thank you.

 • Y u guyz do this

 • Seat colour black undo

 • 👍 super car

 • Waiting video drive of nandhi hills

 • 9mani😂

 • ഇതിന്റെ eletric ഉണ്ടോ..??

 • 😍

 • സുജിത് currect ആയിട്ടു റിവ്യൂ ചെയ്തു, കാരണം തേർഡ് row boot space എത്രത്തോളം എന്ന് അറിയാൻ ആയിരുന്നു, thank you gentleman,

 • കാണാൻ ഹാറിയർ നെ കാലും ചന്തം തോന്നുന്നു.

 • 7:03 ഫ്രന്റിലോട്ടും മുമ്പോട്ടും.. 😜

 • the safari appearance is of back side and signature

 • പെട്ടെന്ന് ഷെയർ ചെയ്‌തു 2M അടിപ്പിക്കു TTE ARMY

 • harrier or safari. Which one u prefer ?

 • 🌹👌

 • ഇത് അല്ലെ ഹാനി മുസ്ഥഫ ചെയ്തതും same നമ്പർ 😜

 • Sujith bai.. red colour shoes polichu...

 • Baiju chettan, pilot on wheel, sujith bhakthan, hani ka😍

 • എന്തായാലും സന്തോഷ് ജോർജ് കുളങ്ങരയുടെ "SAFARI" യുടെ അത്രേം വരില്ല😘

 • Poli

 • Super

 • തടി കൊറച്ചല്ലോ ഭായ്.. keeto വീണ്ടും തുടങ്യോ

 • how is ford ecosport 2021 how is it performing I want to buy it

 • Excellent review Sujith bhai... You could try yourself bro, I mean without our own Emil and I would like to see you become an Auto expert like Hanikka & Baiju Nair ....very soon.

 • എന്തോന്നാണീ ടോർക്ക് ?

 • Land over discover പോലെ ഉണ്ട്

 • Hanikkaye promote cheytha porarunno chetta

 • TATA SAFARI ❤️❤️❤️

 • വണ്ടി കാണാൻ കിടു ലുക്ക് ആണ് അതിന് കാരണം ഉണ്ട് വണ്ടി ടാറ്റായുടെ ആണല്ലേ അത് വ്ലോഗ് ചെയ്യുന്നത് നമ്മുടെ സുജിത്ത് ഭയും അപ്പോൾ വേറെ ലെവൽ ആകും.

 • It's Safari time

 • 0:21 super👌👌👌👌👌

 • Old Safari yude Atre Varilla...😀😀

 • Safariyude front Kaanaan correct harrier thanne

 • Emil yewide

 • XL6 NXA 12 ലക്ഷം രൂപ ക് അടി പോളി കാർ

 • 😍😍😍😍😍😍😍😍👌

 • Intro shots കിടുക്കി❤

 • ടാറ്റാ ഇന്ത്യയുടെ അഭിമാനം.,💪🧡💪

 • Ertga ന്റെ മോടൽ മരുതി എർട്ടി ഖന്റെ മോടൽ

 • Super

 • ❤️

 • ഇവന്മാർ സൈക്കോ ആണലോ TATA Safari ക്ക് 14 -20 ലക്ഷം Tata Harrier നോക്കിയാലും 14 -20 ലക്ഷം രണ്ടും നല്ല വണ്ടി സാധാരണ ഒരു കമ്പനി യുടെ വണ്ടി വാങ്ങാൻ പോയ വേറെ വല്ല കമ്പനി യുടെ വണ്ടി കാണുമ്പോൾ അത് വേണോ ഇത് വേണോ എന്ന സംശയം ഇതിപ്പോ ഇവർ തന്നെ ഇറക്കി കൺഫ്യൂഷൻ ആക്കുക ആണലോ Tata Harrier തന്നെ പത്തു മുപ്പത് മോഡൽ ഉണ്ട് ഒരിക്കലും ഇത് മതി എന്ന് 100 ഉറപ്പ് ആയി പറയാൻ സമ്മതിക്കില്ല സഫാരി കൂടി ആ ലെവൽ ആയ ഹാപ്പി

 • പറ്റാത്ത പണി

 • Adipoli

 • Hanikka same vehicle

 • എല്ലാം കീഴടക്കി അല്ലെ

 • Visuals poli 👌👌

 • Emil bro evide

 • Front side korachum koodi bangi akkayirinju. Vere level ayane 🔥

 • Harrier pro max 😍

 • ❤️❤️👍👍

 • ഇൻട്രോ കണ്ടാൽ ടാറ്റയുടെ പരസ്യം വരെ മാറി നിൽക്കും....

 • 7 seater harrier ,adh madhi .kooduthal decorations onnum venda🥴🥴🥴✌️

 • Like a harrier

 • Harrier edthavar moonji 😆

 • കളർ തീരെ കുറവാണ് വീഡിയോ

 • Look like Nissan Xterra