അട്ടപ്പാടിയിലെ മൾട്ടിപ്ലക്‌സ് തീയറ്റർ, Anaikatti City Cinemas - My First Theatre Review

रोजी प्रकाशित केले 26 जानेवारी, 2021
കാടിന് നടുവിൽ എന്ന പോലെ പ്രകൃതിരമണീയമായ അട്ടപ്പാടിയിലെ ആനക്കട്ടി എന്ന സ്ഥലത്ത് ഒരു കിടിലൻ മൾട്ടിപ്ലക്‌സ് തീയറ്റർ തുറന്നിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഇതുപോലെ ഭംഗിയുള്ള ഒരു സ്ഥലത്ത് വേറെയൊരു തീയറ്റർ ഉണ്ടാകുമോ എന്നുതന്നെ സംശയമാണ്. ആനക്കട്ടി സിറ്റി സിനിമാസിന്റെ ഒരു Exclusive വീഡിയോ #techtraveleat
PS: ഇവിടെ സിനിമാ കാണാൻ വരുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഞാനോ ടെക് ട്രാവൽ ഈറ്റൊ ഉത്തരവാദി ആയിരിക്കില്ല.
Anaikatti City Cinemas - My First Theatre Review
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पण्या

 • Attapadi Kerala til ane palakad❤️

 • Masters അല്ല master ആണ് സുജിത് ഏട്ടാ... വീഡിയോ കിടു👌theatre പൊളി

 • not multiplex or twin theater... Its single theater...!! Infrastructure is state-of-the art...👌👌

 • ഗുഡ്

 • Last bgm Poli🔥❤️ nost

 • mrslow.info/zone/vhi-i/xq2n1t6JnXR8lns

  • 26:38 disclaimer

 • Vjs fan ആണല്ലേ

 • Sujithetta ivadthe location onn description itta nannayirnnu

 • നാട്ടില്‍ വന്നിട്ട് theatoril ഒരു സിനിമ എന്തായാലും കാണണം

 • All the best brther for ur new venture

 • Aana warning koduthath polichu.

 • Wow place ❤❤❤❤❤❤❤❤❤❤സുജിത് ഏട്ടൻ സലീഷ് ഏട്ടൻ ❤❤❤❤❤

 • 👍

 • പൊന്നാര ബ്രോ ഒന്നും പറയാനില്ല നിങ്ങളെ വേറെ ലെവലാ നിങ്ങൾക്ക് പറ്റുമെങ്കിൽ ഞങ്ങളുടെ നാട്ടിലേക്ക് വാ

 • Saleeahinde number tharumo

 • 15:15, ബസിലും ട്രെയിൻ പോലെ അല്ല തിയേറ്റർ . ഒരു സെൻട്രൽ ac ഇൽ ഉള്ളത് കൊണ്ട് എല്ലാവരും ശ്വസിക്കുന്നത് ഒരേ വായു ആണ് .. പുറത്തു ഉള്ള പോലെ air flow ഇല്ല ..

 • Hai.... I m attapady very nice place super thyeatar . kandipa enga family kutitu move varrom....

 • Tamilrockers admin ആരാണെന്ന് എല്ലാര്ക്കും മനസ്സിലായല്ലോ ല്ലേ 😂😂😂

 • Naanippol aalojikkunnath munbuttaya paye theeyetarinte avastha orkuva....

 • Polich aakasha drisshyam

 • Good

 • Very very very good

 • ഇവിടെഞാൻ വീഡിയോ ചെയ്യാൻ പോയപ്പോൾ ഓടിച്ചുവിട്ടു

 • Drome drishyangal ulpeduthiyathu nanayii Super 😍😍😍😘❤

 • 13:34 Lokesh Kanagaraj 🔥🔥🔥❤❤😍

 • 8:40 Master ❤❤❤🔥🔥🔥

 • Kadinte naduvile multiplex theatre 😍😍🔥🔥❤❤ Adipoli 😊😊😊😘

 • Sujithettante adhyathe theater vlog Chetan kalu vechathkond Ee theater Vere level ayirukkum sure

 • Owner karayano chirikyanonu manasilavunila , ijjathi expression 😂

 • Aa yuvakalde swpnam ayirunn aa theatre en kanumbo ariyam.....god bless you

 • Sujithchetta , etha drone use cheythe dji mini ano?

 • ആന കുത്തിയാൽ ഞാൻ ഉത്തരവാദിയല്ല 🤣🤣🤣

 • മരങ്ങൾ നടണം

 • Ente ponnu chetta poli....... Am an aatttappadi..... Vilikkatto varumbo😘

 • Master mass Vijay Anna vaathi raid

 • പച്ചപ്പിന് നടുവിൽ തിയേറ്റർ അടിപൊളി

 • Kidu..engane elah smabrmabam ella vijayangalum nerunu

 • It Is Inspirational Video💥💥💥

 • sujith thottadhokke ponn aaan...city cinemas inni padachon nokikollum... god bless you guys

 • Helicam sound vallatha disturbance akunund

 • Say "Care Love" - that's Ker-la God's Own Country where everyone CARES for each other and also LOVE one another. Kerala's common RELIGION is UNITY. God bless Kerala(Care Love)✌✌👍👍👏👏

 • ❤️

 • സലീഷേട്ടാ intro super ♥️

 • super.

 • Wonderful DroanShoot 🔥🔥🔥🔥🔥🔥🔥🔥

 • KL 50🚨💥

 • സംസാരിക്കുന്ന പോർഷൻ എത്തുമ്പോ ഡ്രോണ് ഷോട്ട് വേണ്ടായിരുന്നു

 • Ayyy 🤩 ഞങ്ങടെ തിയേറ്റർ 🔥💥

 • Super

 • തിയേറ്റർ ഓരു കിടുക്കാൻ തിയേറ്റർ ആണ്. നന്നയിട്ടുണ്ട്.

 • സൂപ്പർ 👍👏

 • ഹെലി ക്യാം ഷോട്ട് കിടു... ✌️🤩 Muthumanikaleee... 🙏🙏🙏

 • 🕊🕊🕊🕊🕊🕊🌹🌹🌹🕊🕊🕊🕊🕊🕊

 • Master

 • All the very best ...for the theatre ...

 • Suuuper...👌👌

 • സലീഷേട്ടൻ 🔥🔥🔥🔥

 • Adipoli

 • ചേട്ടാ അവിടെ ഓപ്പറേറ്റർ vacont ഉണ്ടോ എന്ന് ചോദിക്കാമോ

 • Ithinu pakaram hospital ayirunnenkil....

 • ഈ തീയേറ്ററിൽ വന്നു പടം കണ്ടിട്ട് പടം ഇഷ്ട്ടമയില്ലങ്കിൽ ഞാനോ ടെക് ട്രവലോ ഉത്തരവാദിയല്ല

 • All the best ❤️

 • 1990 കാലഘട്ടങ്ങളിൽ ഗ്രാമങ്ങളിലുള്ള തിയേറ്റർ പോലെ... Super...

 • ഞങ്ങൾ ഇന്ന് ഇവിടെ ഫിലിം കാണാൻ പോയി

 • ദളപതി ഫാൻസ്‌ ലൈക്ക് അടിക്ക് മക്കളെ

 • പുതിയ സിനിമ തിയേറ്റർ സൂപ്പർ👌 പക്ഷെ ആ പഴയ തീയേറ്ററിന്റെ അവസ്ഥ എന്തായി കാണും

 • ദൈവമേ.... സുജിത് ഏട്ടൻ എന്റെ നാട്ടിലേക്കും വന്നു അല്ലേ...so happy...

 • mrslow.info/zone/vhi-i/3dqWuNuDn4GWkIM

 • ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഒന്ന് നേരിൽ കാണാൻ പറ്റിയില്ലല്ലോ നിങ്ങളെ 😪

 • Guys paattu ezhttamullavar undo Ennal comment cheyyu Sujith eettanodu car le music system . Oru video cheyyan parau. Plz support this comment

 • സുജിത് ബ്രോ നിങ്ങൾ സൂപ്പർ aaanu

 • Sujith bro full supportive annu

 • Master 💗💗💓💓💖💖

 • Vijay Sethupathi uyire😍😍😘😘💓💓💖💖💗💗

 • Chattannda jivitham vlogg

 • കുറേ അവന്മാർക്ക് കുരു പൊട്ടുന്നുണ്ട്. പാവം അയാൾ ac dts teatre. പകുതി സീറ്റും വച്ചു വാങ്ങുന്ന റേറ്റ് 100 rs പോയി ചാകിനെടാ കുരുപ്പുകളെ

 • Bro new information about projector room adipoli.....👍👍👍

 • Rate annu enne nettichathu njan 200 enkilum prateekshichu. Entayalum varum from kollam

 • I want to run off to this place and live there for the rest of my life . So much green and beautiful landscapes.

 • master😍

 • Super..വീഡിയോ, വീഡിയോ യുടെ ending bgm super.. ¿????

 • അട്ടപ്പാടി ഇഷ്ട്ട പെട്ടവർ ഒരു ലൈക്ക് അടി👍👍👍

 • Theatre owner ഇടക്കിടെ വികാരഭരിതനായോ??🙂

 • Cool

 • Oru hai tharumo

 • *അട്ടപ്പാടിയിലെ nature friendly തിയേറ്റർ🎟️..പൊളി വൈബ് തന്നെ..🙌🏻😍*

 • PACHA PARAVATHANI VIRCHA STHALATHU ORU KIDU 2K VITARA THEATER.... POLICHUUUU

 • Drone shot pwolichu tto 👍👍👍

 • ചെറിയ സംരംഭങ്ങൾ പ്രോസ്റ്സഹിപ്പിക്കുന്ന എപ്പിസോഡ് good one..

 • ente ponna sujithe it is not masters it is master

 • മൾട്ടിപ്ലെക് സോ ...🤔🤔🤔🤔

 • വിജയ് ഫാൻസ് ഇവിടെ ലൈക്ക്

 • Supper

 • poli

 • സുജിത് ചെട്ടൻ ഇഷ്ട്ടം ❤️

 • ❤️❤️❤️

 • അപ്പോൾ മറ്റൊരു സിനിമയുമായിട്ട് നാളെ കാണാം 😁😁😂😂😂😂😁😁🤭🤭

 • Thank you sujith bro making this video

 • Congratulations to the theater owner