A Drive to Nandi Hills on Brand New TATA Safari, സഫാരിയിൽ നന്ദി ഹിൽസിലേക്ക് ഒരു സവാരി !!

रोजी प्रकाशित केले 1 फेबृवारी, 2021
A Drive to Nandi Hills on Brand New TATA Safari, സഫാരിയിൽ നന്ദി ഹിൽസിലേക്ക് ഒരു സവാരി #allnewsafari #reclaimyourlife #tatasafari
Table of Contents
00:00 Intro
00:20 Video Starting
00:55 വണ്ടിയെക്കുറിച്ച് ചില കാര്യങ്ങള്‍
06:07 ഡ്രൈവര്‍ ചെയ്ഞ്ച്
07:55 Abhijith's opinion about new Tata Safari
08:27 വണ്ടിയുടെ Back Row യിലെ സവിശേഷതകള്‍
09:33 നന്ദിഹില്‍സിലേക്ക് കയറിത്തുടങ്ങുന്നു
12:55 പോകുന്ന വഴിയില്‍ ഒരിടത്ത് വണ്ടിയൊതുക്കി Food Box Unboxing
14:40 വീണ്ടും ഡ്രൈവര്‍ ചെയ്ഞ്ച്
16:05 ചുരത്തിലെ വളവുകളിലൂടെ അനായാസം ഡ്രൈവിംഗ്
18:40 ഓട്ടോമാറ്റിക് വണ്ടി മാറ്റി മാന്വൽ വണ്ടിയിലേക്ക്
19:14 മാന്വൽ വണ്ടിയുമായി നന്ദി ഹിൽസിൻ്റെ മുകളിലേക്ക്
19:34 ഓട്ടോമാറ്റിക് ആണോ മാന്വൽ ആണോ കൂടുതൽ ഇഷ്ടം?
21:25 അഭി ഡ്രൈവിംഗ് സീറ്റിലേക്ക്
23:55 ഒരു ഗ്രൗണ്ടിലൂടെ വണ്ടിയുടെ പെർഫോമൻസ് നോക്കിയപ്പോൾ
24:45 ടെസ്റ്റ് ഡ്രൈവ് എക്സ്പീരിയൻസ് ഒക്കെ കഴിഞ്ഞു തിരികെ എയർപോർട്ട് പരിസരത്തേക്ക്
27:11 വീതിയുള്ള എയർപോർട്ട് റോഡിലേക്ക് കയറിയപ്പോൾ
28:12 അഭിയുടെ റിസൾട്ടും കോളേജ് വിശേഷങ്ങളും
29:10 ബെംഗളൂരു എയർപോർട്ടിനടുത്തുള്ള Taj ഹോട്ടലിൽ എത്തി
30:48 പുതിയ ഐപാഡിൽ വീഡിയോ എഡിറ്റിങ് പരീക്ഷണം
31:43 ബെംഗളൂരു എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് മടക്കം
33:04 കൊച്ചിയിൽ തിരിച്ചെത്തി
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पण्या

 • 29:37 പുതിയ വണ്ടി അല്ലെ പുള്ളി ഒരു കൗതുകം കൊണ്ട് നൊക്കിയതയിരിക്കും 🤭🤭🤣🤣

 • Poil alle.. ✨

 • Harrier also voice commad ind. Settling on aakiya mathi. And Odo and Infotainment color, ath vandiyude color scheme aayi bandam illa.. Yu can change it in Settings.

 • Eucalyptus maram thanne ahn sir.... Bangaloril vallarre common aayit olla oru maram ahn

 • bro that is under vehicle search mirror (UVSM) TO DETECT EXPLOSIVES CONSEALED UNDER THE VEHICLE

 • TATA🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌❤❤💪💪😘😘👏👏👍👍🔥🔥🤟🤟✌️✌️🤩🤩😍😍😎😎🏅🏅🥇🥇👑👑

 • ജീപ്പ് കോംപസ് നിൻറെ ഒരു വീഡിയോ ചെയ്യണേ പ്ലീസ് 🙏

 • വീഡിയോ കിടു ആയിട്ടുണ്ട്.

 • The security man at the Taj holds a mirror mounted on the handle, that reflects the undercarriage of the car you sit in. The mirror reflects any extra attachments including any explosive strapped or stuck via magnet or fastener to the underside of the vehicle. This is the logic of circumambulating the vehicle.

 • ഇതിപോലെ ഒരു ചേട്ടനെ കിട്ടാൻ ഭാഗ്യം ചെയ്യണം അഭിക്ക് ആ ഭാഗ്യം കിട്ടി ഏട്ടന്റെ കൂടെ ട്രാവൽ ചെയ്യാൻ പറ്റിയല്ലോ

 • 👌👍

 • Athu peacock 🦚 aanu bakthan...

 • Markaz knowledge city Calicut patti oru video eduthudee

 • കൊച്ചി എയർപോർട്ട് harassment വീഡിയോക്ക് കട്ട വെയ്റ്റിംഗ്

 • Dubai Luxury residence buildings at jumireah yil poyittundo...subscribe us and watch exclusive explore videos

 • 💥😊

 • മാസ്കിനെ പറ്റിയും സാനിറ്റിസിർ നെ പറ്റിയും ഇനി എല്ലാ വീഡിയോസിലും അതിന്റെ ഉപയോഗം ഉൾപെടുത്താൻ മറക്കരുത്........ സുജിത്തേട്ടൻ ഇഷ്ട്ട ❤

 • സുജിതേ പതുക്കെ ഓടിക്ക് .കണ്ടിട്ട് പേടി ആവുന്നു.എതിരേ വയുന്നവരുടെ വണ്ടിക്ക് ഇത്രയും brake ഉണ്ടാവണം എന്നില്ല

 • 5 പൈസ പോലും കയ്യിൽ ഇല്ലാതെ daily ട്രിപ്പ്‌ ന്റെ സ്റ്റാറ്റസ് ഇടുന്നത് ഇവിടെ ഞാൻ മാത്രം ആണോ😭😭 പറയു gyzz🙄🙄

 • 4*4 illathe ith verum updated harrier matram

 • 29:29 Jail,police campl okke ingane check cheyum. Ayale kayil ulleth 360 mirror ann .athil carinte thaze full kanan pattum, carinte ullilum check cheyanam but ayal cheyidilla😐

 • B

 • Polli👍

 • Beautiful video

 • Safariyil oru safari

 • Innathe ente swapnam ningale patyayirunu netiyunarnu

 • You are inspiration for new vloggers sujith bro...i almost cried thanks...sujith bro...

 • അടിപൊളി....

 • Emilevide

 • ഒന്നു ഫോൺ നമ്പർ തരുമോ

 • Ertiga pole aanu

 • Come what may, my next vehicle will be Tata.❤️

 • Sujith bhakthannu covid annu😂

 • Tech⭕️ Travel⭕️ Eat⭕️

 • Sujithetta covid okke vekkam marum full prayers

 • Aarumkum ariyatha polathe oru car promotion.

 • It is a mirror with the security person, where he can see the bottom of the vehicle

 • 👍💯😍👍

 • Automatic n sujithettan ishtappedanulla main reason camera hold cheyth pokanum koodiyaayirikkum.. But driving enjoy cheyyunnavark manual illand nadakkoola😅

 • Adipoli video. Sujith vazi book cheytal discount kittumo??😉

 • Covid postive to sujith😤

 • Clastofobia... Clastofobia ennu paranju Baiju nair kkitt thaangunnundalloo...

 • ..yathra kandaalum mathiyakathaa ..maduppilathae kandodirikkm yettante vedio..love you yetta😍😍😍

 • 16:51 നിങ്ങൾ കുറച്ചു കൂടി ലേറ്റ് ആയിരുന്നെങ്കിൽ aa ഓട്ടോ idichene

 • Thankyou for ur vlogs 🌹🌹

 • 🌹🌹🌹

 • Hey Harrier ... no am his brother SAFARI😁😁

 • എന്റെ ചെറിയ ചാനൽ ഒന്ന് കണ്ടുനോക്കാമോ ഫ്രിണ്ട്സ്

 • പുതിയ വീഡിയോ നോക്കുന്നവർ ഒന്ന് ഒപ്പിട്ടിട്ട് പോകണേ

 • MANUAL GEAR LOVERS 👉

 • eucalyptus tree

 • Sujith bakthan sir....pls ur mob no send cheyyamo

 • ഇതിന്റെ ആവശ്യം ഇല്ലാരുന്നു മൊത്തത്തിൽ വെച്ചുകെട്ടുപോലെ ഉണ്ട് സഫാരി

 • Thanks for your good review sujith bro.promote Tata proud to be an indian

 • Please include Emil when you review Automobile, your knowledge is very poor regarding it.. Get well soon & feeling sad about your Dubai trip along with Vijay Sethupathi😓

 • Big fan of u sujitheettaa ❤❤❤ love uu soo much

 • Sujith chetta Chettan covid + ano? 😢

 • Oldest trick in book to check bomb and it is highly effective

 • ചേട്ടാ ചേട്ടൻറെ വീഡിയോ കണ്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല

 • Vlog 1104 തപ്പുന്ന ലെ ഞാൻ.....😭

 • Mirror use chaiyunnadhu any sort of oil or fuel leakage ondo ennu nokunnadha. For the safety

 • ❤❤❤❤p

 • Sujith ....for security purpose guard checking under view of vehicle with mirror.

 • 3/ 2 / 2021വീഡിയോ ഇല്ലേ???????????????????????????????????????????????????

 • 10 review kandu one of the best review Sujith bakthan peolichu

 • Support me please

 • Next video waiting

 • Innathe video evide???? 😡😠👿

  • Sujith tested covid 19 1 week videos illa avant fb und post

 • mrslow.info/mine/2W1t8Kdmef5iJdlNhxQ81A

 • Sujith chetta video il oru mistake paranjittund..exterior colour nu anusarich interior il ulla aa colour und enn paranjath..ath theme colour namukk maattan pattum.chettante harrier red aanenkilum theme blue kodthaal screen okke blue aavum

  • Athukazhinj avar thanne ath paranjitund.. Pinne company kkar ath neela aakiyathavum.. Blue vandi aayathukond

 • വണ്ടിയിൽ ചെളി ഉണ്ടോ നോക്കുന്നതാ, company ഏർപ്പാട് ആക്കിയതാവും

 • ആപ്പിൾ മരം ആണ്

 • ഹാനികയും ഇതേ വണ്ടി ആണല്ലോ റിവ്യൂ ചെയ്തത് വീഡിയോയിൽ ഹാനികനെ കണ്ടില്ല. എന്തായാലും അടിപൊളി ആയിട്ടുണ്ട് 🤝

 • ee car nu ethra Rs ok akum???

 • അത്യാ ഒരു മണിക്കൂർറിൽ വന്നവർ ആരൊക്കെ plese wacth my videos full thug life videos

 • *Gravitas is undoubtedly a great car, but it's definitely not a Safari!*

 • Chor thinnumbol kanam aahaaa antha sukam

 • It's yucalips

 • Today

 • Whi know vidio todat

 • Design athra pora

 • അത്‌ യൂക്കാലി ആണ്

 • Sujith running out of content 😂😂

 • saramella chetta dhaivam kudayundu coroana pettanu parran prathikkam

 • സഫാരി യിലെ സഫാരി ആഗ്രഹിക്കുന്നവർ ഇവിടെ കൊട്

 • സുജിത്ത് ഏട്ടാ മസനകുടി ബാക്കി വീഡിയോകൾ എവിടെ.

 • Enn video elle

  • Sujithettan corona positive aayi athukondaaa

 • Cheta njanum uchakane nandhi hills poyath

 • Pls visit hanging restaurent in kolkata do a vlog it awesome restaurent at the top

 • Sujith ചേട്ടന് കോവിഡ് പോസിറ്റീവ് ആണ് 😭

 • No videos today?

  • Sujithettan corona positive aayi athukondaaa

 • My question gloster off road inekka sugamayi safari kerumoo

 • Corona Ayaloda sujitha

 • Innu video elle

  • Sujithettan corona positive aayi athukondaaa

 • സഫാരി ആദ്യം മുതലേ ഇങ്ങനെ തന്നെ ആയിരുന്നു... വന്ന വരവിൽ വീശി എടുക്കാം.. ടയർ പിടിക്കുന്ന സൗണ്ട് കേക്കും എന്നെ ഒള്ളു...1998 2.0l turbo intercooler limited edition 4x4 safari,2009 vx 4x4 2.2 dicor,2 വണ്ടിയുടെ ഓണർ ആണ് ഞാൻ 98 model പപ്പാ അന്ന് വാങ്ങിച്ച വണ്ടി 2009ഇൽ എനിക്ക് പ്രാന്ത് മൂത്ത് ഞാൻ വീട്ടിൽ വഴക്കുണ്ടാക്കി മേടിപ്പിച്ച വണ്ടി 2ഉം ഫ്രഷ് എടുത്ത് ഇപ്പോളും ഉപയോഗിക്കുന്ന വണ്ടികൾ ആണ് my all time Favorite indian 4x4 suv aanu Safari അന്നത്തെ കാലത്ത് സഫാരിയുടെ അത്രയും features ഉള്ള ഒറ്റ വണ്ടി പോലും ആ price range ഇൽ ഇന്ത്യയിൽ കിട്ടാൻ ഇല്ലാരുന്നു ഇന്ത്യയുടെ legendry വണ്ടി ആണ് പൂർണമായും ഇന്ത്യ യിൽ നിർമിച്ചു 128രാജ്യങ്ങളിൽ വിറ്റഴിച്ച ഇന്ത്യൻ luxury 4x4 suv യൂറോപ്പിൽ ഒക്കെ ഇപ്പോളും സഫാരിയുടെ petrol models ഉണ്ട്.. Old വണ്ടികൾ

 • Albin on the road is a great travel channel, guys go and watch it❤️

 • 28:28 MG യൂണിവേഴ്സിറ്റി യുടെ കഥ കേൾക്കുന്ന CALICUT UNIVERSITY യിൽ പഠിക്കുന്ന ഞാൻ .😅😅.😅😅.😅😅

 • ഓരോ ആഴ്‌ചയും 1 കോടി (1.34 ലക്ഷം $) സമ്മാനം നേടുക. സൗജന്യ പങ്കാളിത്തം. ഇൻ‌വിറ്റേഷൻ കാർഡ് വഴി നിങ്ങളുടെ ചങ്ങാതിമാരെ ക്ഷണിക്കുക ... അവർക്ക് ഒരു കോടി രൂപയുടെ ബമ്പർ സമ്മാനം ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിൽ നിന്ന് 10 ലക്ഷം രൂപ (13000 $) കമ്മീഷൻ ലഭിക്കും. 500 രൂപയ്ക്ക് മുകളിലുള്ള എല്ലാ സമ്മാനങ്ങളിലും ക്ഷണിച്ചയാൾക്ക് 10% കമ്മീഷൻ ലഭിക്കും (6 $). നിങ്ങൾ 25 ചങ്ങാതിമാരെ ക്ഷണിക്കുകയാണെങ്കിൽ‌, മൈ പ്രൈസ് വിഭാഗത്തിൽ‌ നിങ്ങൾ‌ക്കാവശ്യമുള്ള സമ്മാനം 30000 രൂപയിൽ‌ (405 $) കുറഞ്ഞ വിലയ്ക്ക് നിങ്ങളുടെ വീട്ടിലേക്ക് കൈമാറും. ടി & സി ബാധകമാണ്. ഇൻവിറ്റേഷൻ കാർഡിനും മറ്റ് വിശദാംശങ്ങൾക്കും ഞങ്ങളുടെ വെബ്സൈറ്റ് Freezlotto.com സന്ദർശിക്കുക.

 • hii

 • പൊളി 👇👇