Ayyappanum Koshiyum ഷൂട്ട് ചെയ്ത ആനക്കട്ടിയിൽ നിന്നുള്ള കാഴ്ചകൾ

रोजी प्रकाशित केले 25 जानेवारी, 2021
Ayyappanum Koshiyum ഷൂട്ട് ചെയ്ത ആനക്കട്ടിയിൽ നിന്നുള്ള കാഴ്ചകൾ #techtraveleat
Table of Contents
00:00 Intro
00:13 Starting video from SR Jungle Resort
02:40 മരങ്ങൾ നടുന്നതിന് മുൻപും ഇപ്പോഴുമുള്ള കാഴ്ച
03:47 ആനക്കട്ടിയിലെ കാഴ്ചകൾ കാണാൻ പോകുന്നു
06:45 കേരളാ തമിഴ്‌നാട് അതിർത്തിയിലൂടെ ഒരു യാത്ര
08:03 സലീഷേട്ടൻ വണ്ടി ഓടിച്ചപ്പോൾ
09:17 പണി നടക്കുന്ന റിസോർട്ട് കാണാൻ പോയപ്പോൾ
12:37 ചെക്ക്പോസ്റ്റ് കടന്ന് കേരളത്തിലേക്ക് (പണ്ടുണ്ടായിരുന്ന അനധികൃത വഴി ഇപ്പോൾ ചെക്ക് പോസ്റ്റ് വെച്ച് ലീഗൽ ആക്കിയതാണിത്.)
13:21 ട്രൈബൽ വില്ലേജ് കാണാൻ
14:21 അയ്യപ്പനും കോശിയും അനുഭവങ്ങൾ
16:14 തോട് മുറിച്ച് കടന്ന് കേരളത്തിലേക്ക്
17:06 വണ്ടി കഴുകുന്നു (ഇത് ആളുകൾ വണ്ടി കഴുകുന്ന സ്ഥലമാണ്, അവിടെ പാലമില്ല. ഈ തോട്ടിൽ വണ്ടി ഇറക്കിയാണ് യാത്ര ചെയ്യേണ്ടത്.)
25:35 Crossing border from Tamil Nadu to Kerala
26:20 Crossing Border from Kerala to Tamil Nadu
30:35 Shopping in Coimbatore
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पण्या

 • ഈ കഴിഞ്ഞ ശനിയാഴ്ച അട്ടപ്പാടി പോയപ്പോ... Unexpectedly saleesh ഏട്ടനെ കണ്ടു 😍

 • adipolieaaaaaaaaaaaaaaaaaaaaaa

 • എല്ലാം കിടുക്കാച്ചി & കിടിലന്‍ & വൄത്തൃസ്തമാന്ണല്ലോ....

 • വീഡിയോ എന്റെ ചാനലിൽ അപ്‌ലോഡ് ആക്കിയുട്ടേണ്ടേ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ subscribe ചെയ്യണേ

 • 😍

 • @20:47 അറം പറ്റിയല്ലോ സുജിത്ത് ഭായ്...കൂടുതൽ ഭാഗ്യങൾ വരും....

 • മഞ്ചാടി മരത്തിൻ ചുവട്ടിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ😄😄

 • സലീഷേട്ടൻ ❤

 • Magnite review cheyyumo

 • Vishamathode stop chythu ale bai

 • Red aanoo favorite?

 • സുജിത് ബ്രോ ❤❤❤

 • Ee bul jett fans

 • Pala-Anakkatty KSRTC❤️

 • യെസ്, യെസ് , യെസ്... 😁

 • Poli life bro😎😎

 • Vijay Sethpathiyude Koode Keralthile Sethupathi💞💞😍

 • Very very good

 • Sujithettoo😍

 • SALEESHETTAN THUG- 1) AANA ENTHA AMMAVANTE MONALLE, 2) NAYANTHARA MAKE UP ETTATHUPOLE

 • കിടു സ്ഥലം... ✌️🤩 Muthumanikaleee 🙏🙏🙏

 • 🕊🕊🕊🕊🕊🕊🌹🌹🌹🕊🕊🕊🕊🕊🕊

 • Poli

 • Nilambur nte oru video cheyyumoooo.??

 • Saleeeshettto yes YES Yes Yes YES koooodunnundddd😛😛😛

 • 24:19... Feel 👌

 • Farm, sail,,, land,, bofellow,, fish,, craab,,8156855771,,, Kochi,,, farm,,,, work. .

 • ബ്യൂട്ടിഫുൾ😘😘😘...

 • Sujithetta harrier dechrome cheyunnille

 • Adipoli 🙄🙄🙄

 • mrslow.info/zone/vhi-i/3dqWuNuDn4GWkIM

 • Oru hai tharumo

 • ആദ്യമായിട്ടാണ് ഒരു ചാനൽ unsubscirbe ചെയ്യുന്നത് .. (സമയം കളയാനുള്ള ഒരു ചാനൽ )

 • 8 minutes 59 sec can see a snake crossing the road.....anybody noticed ?????

 • 😆💗

 • poli

 • Yes yes .......very good......yes yes🙄😂

 • Njan ivide aanu diploma padichirunnathu evng hostel ninnu ee aruviyude avidekku friends aayittu povarindu aana irangunna place aanu ipo ee video kandapo hostelum college um attappadiyum oru padu miss cheyythu 😶❤️

 • All people goes only for offroading 😁😁😁

 • Bro tamilnadu too have bad roads especially in kanyakumari district

 • Welcome to our Mattathakadu river.

 • Vayaru kurakkanam.... Sujith... Take necessary stepps.

 • Mazinagudy...... Expecting

 • Adipoli

 • മഞ്ചാടി കുരു.... Nostu ❣️❣️❣️

 • Web series Adipoli ആണ്❣️✌🏻

 • Hiii bro tata,mg ഏതു വണ്ടി ആണ് ഓടിക്കാന്‍ സുഖം

 • Super

 • ആ complex നിന്നടുത്ത് ഒരു kerala hotel undayerunu

 • Once the resort become famous, one need to pay extra $$$ to enjoy it. So the we hope the new resort that is under construction can be enjoyed by all class of people.

 • Sujith bhai, sound record nu enthan upayogikkunnathu. ?

 • YES YES YES കേട്ട് മടുത്തു 😁

 • DISLIKE അടിച്ച മഹാന്മാർക് എന്റെ ഒരു നമസ്കാരം 🖕

 • Koodeyulla pulli enthoru pattishowyanu sujithetta

 • കൂളിംഗ് ഗ്ലാസ് വെക്കുന്നതിനു മുന്നേ സലീഷേട്ടന് അല്പം ജാഡ ആയോന് സംശയം തോന്നിയിരുന്നു ... എവിടായിരുന്നു ബ്രോ നിങ്ങൾ ? ഇങ്ങനെ അവധി എടുത്താൽ പരുപാടി എങ്ങനാ പെട പെടക്കുന്നെ

 • Brookfields 😍

 • 19:00 കറൻ്റ് ബില്ല് കൂടിലെ 😀😀😀😀😀😂😂😂😂

 • Mg hectar KL03AE5050 TATA harier KL03AF5050

 • സലീഷേട്ടൻ തൃശൂർ ഗഡി ആണോ ?

 • Kirva Avrik 🇮🇳

 • Ee resort'l aano eruma saani web series shoot cheyidhe

 • 14:41 👍🏻

 • ബോസ്സ് ബോസ്സ് എന്ന് പറയുന്നു ആരാണ് ആ മൊതല്... അറിയാൻ താല്പര്യമുള്ളവർ അടി പൂക്കുറ്റി കമ്പിത്തിരി പൊട്ടാസ് (ലൈക്‌ )🤪

 • കാട്ടിലൂടെയുള്ള പൃഥ്വിരാജിന്റെ ആ നടത്തം മലയാളികൾ മറക്കുമോ 🔥🔥💞💞

 • 21k😷

 • 8:58 oru snake 🐍 Road cross cheyunnu

 • Bro വയനാട് ചിറപ്പുല്ല് വരുന്നോ സൂപ്പർ ആണ് mrslow.info/zone/vhi-i/x8uWy5ekYZKdxaE

 • Sujith, walk 30 minutes daily...

 • 8.55 snake

 • പാലാ -ആനക്കട്ടി 😍

 • Ith ipo vandi kazhukuna video aayalo

 • The man who join Sujith bakthan is really handsome

 • 🐍 റോഡിൽ പാമ്പ് 😄

 • എന്നാലും വണ്ടി പുഴയിൽ വെച്ച് കഴുകണ്ടാരുന്നു...

 • സീൻ കുളി എന്ന സ്ഥലം കേട്ടപ്പോ 🙄

 • എംജി നിന്നും ടാറ്റ ഹാരിയർ ഇലേക്ക് എത്തിയപ്പോൾ സുജിത്ത് ഏട്ടൻ ഒന്ന് ചെറുതായ പോലെ. എം ജി യുടെ എടുപ്പ് എന്തായാലും ടാറ്റ ഹാരിയർ ഇന്നില്ല.

 • ചേട്ടോ ..അട്ടപ്പാടിയിലെ ഒമ്മലയിൽ പ്രവാസികൾ കൂടിയിട്ട് ഒരു റിസോർട് പണിയുന്നുണ്ട് ..ഒഴിവ് സമയം ഒന്ന് പോയേക്കണേ

 • 2017 ൽ ആനകട്ടിയിൽ നിന്നും തിരിഞ്ഞ് കാരമടൈ റൂട്ടിലൂടെ കെ10 കാറിൽ ഊട്ടിയിൽ പോയിട്ടുണ്ട്. ആനക്കട്ടിയിൽ നിന്നും കാരമടൈ റോഡ് പലയിടത്തും അന്ന് ഓഫ്റോഡ് ആയിരുന്നു. ഇപ്പോ ഇത് കാണുമ്പം ആ റോഡെല്ലാം നന്നായിട്ടുണ്ട്

 • Yes yes yes

 • Harrier nte pala off-road video's und athonnu kanu ennit para endeavour keru Harrier kerilla ihane degrade cheyan Padilla athinte strength um capability complete ariyade...ennal pinne iyalk loan Eduth endeavour vahiyal porayrno allade Harrier eduthit athine insult akkarud..

 • Nikol atapatyl pocombo came sender Ana risotil karanam pls anta paru ziyan

 • Satheesh chettan camera work super🥰

 • ആ വില്ലജിൽ ഒക്കെ ഒന്ന് ഇറങ്ങു..അഷ്‌റഫ് എക്സലിനെ പോലെ

 • വളരെ നല്ല ഒരു വ്ളോഗ് ആയിരുന്നു. സുജിത്ത് ക്യാമറ കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ

 • Brufield mall ൽ ഞാൻ പോയിറ്റുണ്ട് വേറെ ആരെങ്കിലും പോയിറ്റുണ്ടോ🙋‍♂️

 • TATA😍❤️❤️❤️

 • Harrier ❤❤

 • ഫോട്ടോ എടുക്കാനുള്ള thar.. paint ഒക്കെ അടിച്ചു സൂപ്പർ ആക്കണം ട്ടോ..

 • സലീഷ് ചേട്ടന്റെ റൂം കാണാൻ ആഗ്രഹ ഉള്ളവർ ലൈക്‌ അടി 👍

 • അന്ന് ഈ യാത്രയിൽ കൂടെ ഞാനുമുണ്ടായേനെ. ഞാൻ എത്തിയപ്പോൾ അന്ന് കുറച്ച് ലേറ്റായി അല്ലേ സുജിത് ബ്രോ...

 • Super വീഡിയോ ആദ്യമായി കാണുന്ന സ്ഥലങ്ങൾ congrats

 • ഭക്തൻ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലെ infra structure ആസ്വദിക്കുമ്പോൾ കേരളത്തിലെ റോഡുകളേയും ട്രാഫിക്ക് സിസ്റ്റത്തേയും ഒക്കെ കുറ്റം പറയുന്ന പ്രവണത നല്ലതല്ല എന്ന അഭിപ്രായം ഇവിടെ കുറിക്കട്ടെ .. കാരണം കേരളത്തിലെ റോഡുകൾ ഒക്കെ ഏകദേശം ഇപ്പോൾ നല്ല ഒന്നാന്തരം തന്നെ ആയിട്ടുണ്ട് ... ദയവു ചെയ്ത് നാടിനെ ഇകഴ്ത്തി മറുനാടിനെ പുകഴ്ത്താതിരിക്കുക

  • @Tech Travel Eat by Sujith Bhakthan I have travelled on other states roads e specially in Karnataka & Tamilnadu. Both states have plenty of land for the construction for wide roads , but in Kerala people will oppose when ever the authority tries to acquire the land .... I think Mr. Bhakthan has taken my coment oppositely

  • Bro get some sense and do travel to other states once in a while and get experience about the roads and infrastructure 🙏😎

 • poli

 • ❤❤❤❤❤❤💪💪💪💪💪💪👌👌👌👌👌👌👌

 • പല അനകിട്ടെ time epola

 • Vandi egana undee

 • Jungle resort 💥💥Saleesh ettan 😍

 • What name of esp???