रोजी प्रकाशित केले 7 फेबृवारी, 2021
അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു ബസ്സ് ഓടിച്ചപ്പോൾ. കഴിഞ്ഞ മാസം ആനക്കട്ടിയിൽ എസ് ആർ ജങ്കിൾ റിസോർട്ടിൽ പോയപ്പോഴാണ് ചാവക്കാടുള്ള Zahra Travels ന്റെ ബസ്സ് ഓടിക്കാൻ സാധിച്ചത്. #techtraveleat
NB: വണ്ടി ഓടിച്ച് പഠിക്കാനുള്ള ലേണേഴ്സ് ലൈസൻസ് എടുത്തിട്ടുണ്ട്, അതിന് 6 മാസം കാലാവധി ഉണ്ട്, ആ സമയം കൊണ്ട് വേണം വണ്ടി നല്ലതുപോലെ ഓടിച്ച് പഠിക്കുവാൻ. വിഡിയോയിൽ കാണുന്നത് ഒരു പ്രൈവറ്റ് വഴിയുമാണ്. അതുകൊണ്ട് തന്നെ L ബോർഡ് വെച്ചിട്ടില്ല. പൊതു നിരത്തിൽ ലേണേഴ്സ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോൾ ലൈസൻസ് ഉള്ള ഒരാൾ കൂടെ ഉണ്ടാവണം, ഒപ്പം വാഹനത്തിന്റെ മുന്നിലും പിന്നിലും L ബോർഡ് വെക്കുകയും വേണം എന്നാണ് നിയമം. പക്ഷെ ഇതുപോലെ നിയമപരമായി ലേണേഴ്സ് എടുത്ത് ഹെവി ലൈസൻസ് എടുക്കുന്നവർ 10% ൽ താഴെ മാത്രമായിരിക്കും ഉണ്ടാവുക. ഭൂരിഭാഗം ആളുകളും ഡ്രൈവിംഗ് പഠിച്ചതിന് ശേഷമായിരിക്കും ഹെവി ലൈസൻസ് എടുക്കാൻ പോകുന്നത്. കോവിഡ് നെഗറ്റീവ് ആയിട്ട് വേണം ഇനി ശരിക്ക് ഓടിച്ച് പഠിക്കുവാൻ.
00:00 Intro
00:16 Video Starting
01:31 SR ജംഗിൾ റിസോർട്ടിലൂടെ ഒരു ബഗ്ഗി റൈഡ്
05:25 റിസോർട്ടിലെ പുതിയ റെസ്റ്റോറന്റ് കണ്ടപ്പോൾ
08:07 ടൂറിസ്റ്റ് ബസ് ഓടിക്കുവാനായി ക്ഷണം ലഭിക്കുന്നു
08:43 ബസ്സിന്റെ ഡ്രൈവർ കാബിനിലേക്ക്
09:47 ആദ്യമായി ഒരു ബസ് ഓടിച്ചപ്പോൾ
16:21 ബസ് ഡ്രൈവിംഗ് കഴിഞ്ഞു വീണ്ടും റിസോർട്ടിലേക്ക്
19:15 ജ്യൂസ് കുടിക്കുവാനായി 'കോഫീ കുടിലി'ലേക്ക്
20:40 റിസോർട്ടിലെ ഗസ്റ്റുകളോടൊപ്പം റെസ്റ്റോറന്റിൽ ലഞ്ച്
23:26 ലഞ്ചിനു ശേഷം റൂമിലേക്ക് ഒരു ബഗ്ഗി റൈഡ്
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm
टिप्पण्या
Follow us on Instagram for latest updates and behind the scenes instagram.com/techtraveleat/
സുഹൃത്തുക്കളെ ദയവായി mrslow.info/zone/vhi-i/3daFvpytk3uw25k എന്ന ലിങ്ക് ക്ലിക്കുചെയ്ത് എന്റെ വീഡിയോ പൂർണ്ണമായി കാണുക ..
Hii Sujith,,,, ente mon valiyoru fan anu, ♥️♥️3rd std padikkunnu. Sujith-ne kaanam, samsarikkanam ennu bayankara agraham anu.💖💖💖 Reply pls,🙏🙏🙏🙏
Ethu aa tamil web series elaa jungle resort aleaaa?
Ennum comment idum tourist businte video idanm ennu ippo athu saadhichu thannuuuu........❤❤lv u..... Sujithettaaaa.......... Vandi❤valayam❤uyir❤
ചേട്ടാ എനിക്കൊരു അവസരം ഒണ്ടാക്കിത്തരുവോ? Heavy license and intrest ഒണ്ട് പക്ഷെ വണ്ടി ഇതുവരെ കിട്ടിയിട്ടില്ല. 2015 ൽ എടുത്തതാ. പക്ഷെ ഇതുവരെ ഭാഗ്യം കിട്ടിയിട്ടില്ല.
Please drive komban dhawoodh
Tamgu
Model number ??
Leyland yethu model bus aa ithu ??
mrslow.info/zone/vhi-i/0d-E2cysiGd_xn8 CHANGAYEES HOLIDAYS ചങ്ങായീസ് രണധിരാ
Zahara chavkkad
Njammale ksd ind helipad ulla resort kasargod vaa sujithetta
Nb. Pranal. At. Vantiyan
Ethu njagal chavakkattukarude zahra aan makkaleeee kollam powlii സനം 🔥🔥🔥
ചാവക്കാട്ടുകാരുടെ സ്വകാര്യ ആഹങ്കാരം... ZAHARA🔥
കാണാൻ സുജിത് തന്നെ
ഇത് കാണുന്ന എമിൽ ന്റെ ഒരു അവസ്ഥ
nammade chavakkadthe zahra
Zedvega thanne kittiyallo🔥🔥
Ithevidaya bro place
❤❤
സലീഷേട്ട മുതലാളിക്ക് എത്ര കോടി ആസ്തി ഉണ്ട് വല്ല പണിയും കിട്ടുമോ അവിടെ 😌😌
ZAHRA😍😍😍
കേരളത്തിന്റെ Mini Gulf എന്നറിയപ്പെടുന്ന മ്മ്ടെ ചാവക്കാട്ടെ എണ്ണം പറഞ്ഞ രാജാക്കന്മാരിൽ ഒരുവൻ Zahra Holidays 🔥🔥🔥🔥🔥
Cheetta polichuuu
Bus fanzzz ivide like adi
Chettande ee chiri athanu poli
Athinte mumbum eshtam ayirunnutto
Enicku chettane eppozha koreyum koodi eshtamayathu bus odichappol
Ath kalakki Bus oodichath I am a bus prathan 😘💥💥💥
Naseer elanthara anno
17:12 ill എന്റെ namea. Dudu
Heavy licence ഉള്ളവർ ഇവിടെ വാ 🤪
ആദ്യമായിട്ട് ആണെങ്കിലും നേരത്തെ ഓടിച്ച പോലെ ആണ് സുജിതെട്ടൻ ഓടിച്ചത്. Emil bro യേ miss ചെയ്യുന്നു
❣️😍
Heavy vandi ore feel ane alle sujithe.poli..also dudu😍😍😍
Zahra ചാവക്കാട് 🔥🔥
Kollam😊
Power ayi Sujith etta🥰👍
Sujithetta sujithettan poyille ootiyilekk appo ann pittenn njnum poyirunnu ootiyilek njnum kandu ee zahra❤️👍🔥vandi poliyaann👍❤️🔥
mrslow.info/zone/vhi-i/0qyHu7qjZ4Ku1Wo
Bus fans luke adi
Sujith sir🥇🥇🥇🥇🥇🥇🥇🥇🥇
Vandipranthanmar like adi...❤️✌️
Coimbatooril achan pandu chayakkada naditiiyurunnu...
Anik vayya 1000 times
LEYLAND❤️
Ennik bus drive cheyanam but prayam
KL 46😳
സലീഷ് ഏട്ടനെ കാണുമ്പോൾ കിച്ചനിലെ മാസ്ക് ഇടാത്ത സ്റ്റാഫ് എല്ലാം ഓടി ഒളിക്കുന്നത് കണ്ടോ 😂😂😂ആൾ ഇച്ചിരി സ്ട്രിട്ട് ആണ് എന്നാ തോന്നുന്നേ
🥰
License unda
ഏട്ടാ പോളി😍❤️
Innum nan pollachi to udumalpet rottil bas kandu.kai pokki kanichu.
Chattannda abimannam vlogg
Malappuram.kottakkal
സുജിത്തിന് ഒരു ബസ് ആണ് നല്ലത് ഇന്നോവയെക്കാൾ
Zedvega fans like അടി 👇👍
ഗസ്റ്റിന്റെ മുൻപിൽ കൂളിംഗ് ഗ്ലാസ് വെച്ചാൽ തെറ്റ്. ഇവിടെ പോലീസ് പിടിച്ചാലും പ്രധാന മന്തി ഡേ മുൻപിലും വെക്കാം 😆. ഹ്യൂമൻ റൈറ്റ് ഈസ് പ്രധാനം 😄🙏. Uk ഇസ്തം
ഡ്രൈവർ സുകു ന് അസൂയ മൂത്തുകാണും അല്ലോ സുജിത്തേട്ടാ....😍😍😍😍😍
Poli❤
40000 അല്ല 16 ലക്ഷം ഉണ്ട്
SUJITH BRO KE ELLA VANDIYUM INAGUMTO.. SUJITH BRO PORIYANANE..
ഇതുവരെ സുജിത് ചേട്ടന്റെ ഒരു video പോലും കണ്ടിട്ടില്ല zahrayude photo കണ്ടന്ത് കൊണ്ട് മാത്രം വന്നതാണ് ഞാൻ..... ZAHRA ഉയിർ 😘
ഞാൻ +2 ട്ടൂർ പോയത് ഈ ബസ്സിൽ ആണ് ബസും ഡ്രൈവർ നസീർക്കയും പോളിയാണ്...💞 നസീർക്ക ഒരു അടിപൊളി പാട്ടുകാരൻ കൂടി ആണ് ❤️നസീർക്ക&ZAHRA❤️ഒരു അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു ഞങ്ങൾക്ക് തന്നത് 🔥 ഉയിരാണ് നസീർക്കയും zahra യും 🔥🔥🥰
❤️
Poli
Tourist buss എന്നും ഒരു വികാരം ആണ് 🥰😍
ചാവക്കാട് 💥
Pwoli
ചാവക്കാടിൻ്റെ ചങ്ക് ZAHRA 💪
Zahra chavackad 💪
www.twentyfournews.com/voting Please vote for Sujith
Power power Sujithettan😍😍😍😍
Eruma sani shoot cheytha webseries (jungle resort) resort 💪🏻🔥😍
Supper shujithetta❤️
സൂപ്പർ ഹോൺ
💐👌✌️😍😘🥰
mrslow.info/zone/vhi-i/zMl4zauAZJmizHc
SR Jungle Resort ഞാൻ ഒരു ജില്ല ആയി പ്രഖ്യാപിക്കുന്നു 🏳️
നല്ല മൊഞ്ചത്തി ബസ്സ്
Nammalum chavakkad aane Adipolli I am so excited to see the whole driving in the tourist bus
Chavakkadan🙌❣️❣️❣️❣️💯🥰😍😍😍
Bus driving poli
Bus nu ullil oru pioneer showroom ondallo...
Sujithetante oru dream avaru fullfillchythu
Zahra number tharo
nisarkka (driver) valare nishkalankananallo
Driving pakka polichu sujithetta 😍
Please watch and support--- 2000 വർഷത്തിലധികം പഴക്കമുള്ള ഗുഹയിലെ കട്ടിലും അടുപ്പും കാണാം. mrslow.info/zone/vhi-i/0siDvtdqlKexrXc
NJANGADE FOR US ODIKKO
Bus fans like adi
Bus premis evide comeone
Salmaz audios annallo kollamda
MVD കാണണ്ട, ഹെവി ലൈസൻസ് ഇല്ലാത്തോണ്ട് ഏതു നിമിഷവും അവിടെ പ്രതീക്ഷിക്കാം
Learners und
SR JUNGLE RESORT ⛵ Fans 👍🏻❤️
Poli
Oru Kidakaachi Vlog Sujith Etta !!!
Zahra 💥💥💥
Adipoli super duper 👌👌👌👌
Saileesh bro super 👌
👌💯😍👍
Zahra 🥰
ചാവക്കാടിന്റെ abimanam zahra മ്മടെ മുത്ത് സഹ്റ 💕😍
Bro komban onnu പോയി vlog ച്യേവോ
സലീഷ് പറഞ്ഞത് സത്യമാ...........
ചേട്ടനെ corana ആയോ