ഇനി ഭക്തി മാർഗ്ഗത്തിൽ !! കാട്ടിനുള്ളിൽ മലമുകളിലെ ക്ഷേത്രത്തിലേക്ക്

रोजी प्रकाशित केले 4 फेबृवारी, 2021
വിഭൂതി മല, മസിനഗുഡിയിൽ കാട്ടിനുള്ളിലെ മലമുകളിൽ ഒരു മുരുകന്റെ ക്ഷേത്രം, അവിടേക്ക് ജീപ്പിൽ ഒരു ചെറിയ ഓഫ് റോഡ് യാത്ര. ഒരു ഭക്തി വ്ലോഗാണ് ഇന്ന് നിങ്ങൾ കാണാൻ പോകുന്നത്. #techtraveleat
Table of Contents
00:00​ Intro
00:37 Video Starting
01:57 റിസോർട്ടിൽ നിന്നും ജീപ്പിൽക്കയറി പുറത്തേക്ക്
02:44 മെയിൻ റോഡിൽ നിന്നും കാടിനുള്ളിലെ വഴിയിലേക്ക്
03:38 സൂര്യോദയം കാണുവാൻ വണ്ടി നിർത്തിയപ്പോൾ
06:27 അമ്പലത്തിലേക്കുള്ള ചെറിയ ഓഫ്‌റോഡ് യാത്ര
07:48 മലമുകളിലെ അമ്പലത്തിൽ എത്തിച്ചേർന്നപ്പോൾ
08:52 : ക്ഷേത്രദർശനവും പൂജയും അവിടത്തെ വിശേഷങ്ങളും
18:52 തൊട്ടടുത്ത കുന്നിലേക്ക് നടന്നു കയറിയപ്പോൾ
22:12 ജീപ്പിൽക്കയറി തിരികെയിറങ്ങുന്നു
24:32 തമിഴ്‌നാടിൻ്റെ സ്വന്തമെന്നു പറയാവുന്ന ഒരു ടൂവീലറിൻ്റെ വിശേഷങ്ങൾ
26:28 Breakfast time !!
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पण्या

 • Follow us on Instagram for behind the scenes and regular updates instagram.com/techtraveleat/

  • Oru tirupathi trip pratheeshikkunnu

  • I have the same t-shirt Sujith bro..

  • @Antony Sojan 🙂

  • @Arsal vly &vlogs super bro....

  • @A A TECHY mrslow.info/mine/lCMe6ZBR4ie8sX5zmG0FMA

 • Hi Ubaid 9048358838

 • Super muthalaali ,oppam midukkan thozhilaali ,koode thakarppan vloggerum. ....adipoli vedios.

 • ഞങ്ങൾ ആ വണ്ടിക്കു പറയുന്ന പേര് tvs uyyooo എന്നാണ്

 • Please share Google map location

 • സലീഷ് ചേട്ടന്റെ മുതലാളി ഓരു ജഡയും ഇല്ല.

 • Nalla resam undayirunnu ketto sujithe

 • 🔥

 • Hatsoff to the boss 😁😁😁there is no rich attittude for him tht he owns the properties worth crores and crores and am amazed by seeing ur recent vdos of jungle resort such a standard look luxury nature friendly resort especially the interiors n ol awww awsome wrk done by boss n his co wrkrs ❤️❤️😁😁😁the way he loves n cares for his wrkrs especially saleeshettan is got tht freedom with him n they r like brothers ❤️❤️😁tht itself is the reason for his growth and his resort drastic growth awesomeeee👍👍👍👍

 • Ayyapantae vahanam 🐎 aanu, "Kalabha kesri vachi vahanam", athupolae Sabarimala kodimarathuntae topilum horse 🐴 statue aanu ullathu

 • 💞

 • Sujith bhakthan sir please visited Thanjavur temple Raja Raja Solan king

 • ❤️

 • ക്ഷെത്രങ്ങൾ എന്ന മഹാൽഭുതം പറയുമ്പൊൾ തഞ്ചാവുരിതം ഒരു മഹാൽഭുതം ഉണ്ട് ഒരിക്കൽ എങ്കിലും കണ്ടിരിക്കണം .....🔥 mrslow.info/zone/vhi-i/vKynl7h8Z2CttaE

 • Oh kidu view....

 • 🙏🙏🙏

 • Oru rekshayumilla.. Super😘😘

 • Udumalpet to palani .vayalur ivermala murukan temple

 • ക്ഷേത്രത്തില്‍ നില്‍ക്കുന്ന ഒരു ഫീല്‍ ആ backround sound നേരിട്ട് ക്ഷേത്രത്തില്‍ പോയ ഒരു ഫീല്‍

 • If you are become a MLA from vloggers side.., what will do for vloggers?...

 • ഹരിവരാസനത്തില്‍ വാചിവാഹനന്‍ എന്നെടുത്തു പറയുന്നുണ്ട്.അതു കൂടാതെ ദേവ വാഹനങ്ങള്‍ കൊടിമരത്തിന് മുകളില്‍ പ്രതിഷ്ടിച്ചിരിക്കും.അടിപൊളി സ്ഥലം,tvsന്‍ടെ വണ്ടീം കിടി

 • ambalathile kodimaram nookkiyal ariyan pattum deva vahanam ethanannu..

 • 🥰

 • 💓💓

 • ഇഷ്ട്ടപ്പെട്ടു.

 • Sabari malayilum kodimarathil kuthirayanu

 • Sabarimal kodimarathinte mukalil nokiyaa kaanamm kuthirayanu ayyappante vahanam

 • Love from masinagudi 💕

 • Horse, Elephant, Tigres

 • വാജി വാഹനം. അയ്യപ്പന്റെ വാഹനം.

 • Njangal gudalur und onnu meet cheyyam pattumo

 • Polichu

 • Poli❤️

 • അന്നത്തെ കാലത്തു ഇത്രവലിയ ക്ഷേത്രങ്ങൾ ഉണ്ടാക്കിയത് അന്ന് അതൊക്കെ ആയിരുന്നു അവരുടെ വലിയ ആഗ്രഹങ്ങൾ ഇപ്പോൾ അതല്ല വേണ്ടത് എന്ന് സമൂഹത്തിനു ബോധം വന്നു... അല്ലാതെ ടെക്നോളജി ഇല്ല കരുതല്.... CNC മെഷീൻ ഓൾക്കെ എടുത്ത് പണി തുടങ്ങിയും അന്നത്തെ മേശിരി ഒരു ദിവം ചെയ്യണ കൊതുപണി 1min തീരും

 • 😊

 • Chattannda sandosham vlogg

 • ❤️❤️❤️

 • 🔥

 • Adipoli Video Sujith Etta !!!!

 • Sree dharma syasthavinte vahanama kuthira. Ayyapan syasthavite avatharamane ennale sangalpam. Athukonde kuthira thanaya sabarimala kodimarathilum ullath.harivarasanam paatil thane unde vaaji vahanan enne. Athinte artham kuthira vaahanan enna ne.

 • Chettan ettekane t shirt ethaa

 • 10:03 അവിടെ കുറച്ചു തെങ്ങ് ഉണ്ട് Sujith ettan: അത് ആരെങ്കിലും തേങ്ങ കിട്ടാൻ വേണ്ടി വെച്ചത് ആയിരിക്കും Saleeshettan: അല്ലാണ്ട് ചക്ക കിട്ടാൻ വേണ്ടി തെങ്ങ് വേക്കുമോ 😎Thug

 • അടിപൊളി

 • 🕊🕊🕊🕊🕊🕊🌹🌹🌹🕊🕊🕊🕊🕊🕊

 • 😄💕

 • കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. 1. ജീപ്പ് offroad ഓടിക്കാൻ santhosh chef ന് കൊടുക്കാമായിരുന്നു.🤩 2. സലീഷേട്ടനോട് ക്യാമറ ചെയ്യുമ്പോൾ slow ആയിട്ട് pan ചെയ്യാൻ പറഞ്ഞോളൂ ട്ടാ.. സ്പീഡ് അല്പം കൂടുതലാ 😍 3. അയ്യപ്പന്റെ വാഹനം കുതിരയും പറയും ചിലർ പുലിയും പറയും.🥰 4. പിന്നെ തൃശ്ശൂർ വരുമ്പോൾ നമ്മുടെ വീട്ടിലേക്കു വരണം 🙏🤩😍

 • Saleeshettan Thrissur Karan aano ... Veedu evidaaa

 • എവിടുന്നാ +ve aaye??

 • Bro temples are not tourist destination . Its a holy place and if we go with devotion and faith it will bring peace in us😍 I personally love to go to old temple❤

 • Saleeshetan paranjappo onn google cheidhu noki Saleeshettan poli al poli👍

 • Sujithetttan fans likeee🔥🔥🔥🔥🔥🔥🔥

 • Pinnnalahhh❤️❤️❤️

 • സത്യത്തിൽ സുജിത്തേട്ടൻ ഓരോരുത്തരെ വിഡിയോയിൽ കൊണ്ട് വരുമ്പോ ഞങ്ങൾ ആണ് അവരുമായി കൂടുതൽ അടുക്കുന്നത് സന്തോഷ് അണ്ണൻ supr😍🔥🔥🔥

 • Santhosh boss simple man

 • കളമ്രുദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം കളഭകേസരി (വാജിവാഹനം) ഹരിഹരാത്മജം ദേവമാസ്രയെ Kuthira aanu ayyapante vaahanam

 • ഇവിടെ സ്ത്രീകൾക്ക് കയാറാമോ?

 • mrslow.info/zone/vhi-i/2a2SuJWtnpqozoc&ab_channel=TheVillageExplorerAnu more videos coming soon

 • Intro scene...background ഒരു രക്ഷയുമില്ല ❤👍👍👍

 • 18am padiude kodimathinde mukalil nokiyal mathi kuthiryan ayppande vahanm

 • tech travel n no eat

 • കേരളവും തമിഴ്നാടും തമ്മിൽ ഉള്ളവെത്യാസം ജാതിമതബേധമന്യേ എല്ലാവർക്കും അമ്പലത്തിൽ കയറാൻ പറ്റും.. അവരുടെ സ്നേഹം പോലെ നമ്മുടെ കേരളത്തിലെ ആളുകൾ കണ്ടു പഠിക്കേണ്ട ഒന്നാണ് കേരളത്തിൽ . ജാതിയും മതവും വേർതിരിച്ചു മനുഷ്യനെ തമ്മിലടിപ്പിക്കുന്ന മനുഷ്യൻമാരാണ് കൂടുതൽ... '' *അഹിന്ദുക്കൾക്കു പ്രവേശനം ഇല്ല* എന്നാ സ്ഥലത്താണ് പ്രളയം വന്നപ്പോൾ ഹിന്ദു, മുസ്ലിം ക്രിസ്ത്യൻ എല്ലാവരും ഒന്നിച്ചു കിടന്ന നാളുകൾ 💪 അമ്പലത്തിൽ നിസ്കരിക്കൻ ഇടം കൊടുത്ത് ക്ഷേത്രം ആളുകൾ എല്ലാവരും ഒന്നാണ് എന്ന തിരിച്ചവ് എന്നാണോ ആളുകൾക്ക് ഉണ്ടാകുന്നതു,😍

 • Simple മൊതലാളീ 🙄❤️❤️❤️❤️

 • ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️of 💞💞💞💞💞💞💞💞💞💞

 • Santhosh muthalali such a gem of person,,,simplicity ultimate what a pleasent nature of behaviour 👍🏻👍🏻👍🏻

 • വിജയ്‌ സെതുപതി യെ കാണാൻ കഴിഞ്ഞില്ല. ബോസിനെ വെച്ച് adjust ചെയ്യാം.

 • Ohh what a superb place. Giving positive vibe nice location

 • ഏറ്റവുമധികം പൈതൃക ക്ഷേത്ര നിര്‍മ്മിതികൾ ഉള്ളത് തമിഴ്‌നാട്ടില്‍ കൂടുതൽ കര്‍ണാടകയിലും ആന്ധ്ര തെലുങ്കാന സംസ്ഥാനങ്ങളില്‍ ആണെന് തോന്നുന്നു

 • ദേവാലയങ്ങളുടെ അമ്ബ്യൻസ് വല്ലാത്തൊരു ഫീൽ തന്നെ ആണ്.

 • 8:20 ee bgm kettaaal sujithettante kalyaanam aan orma varunath.

 • സുജിത് ബ്രോ ഞാൻ ഒരു 3 വർഷം മുന്നേ അവിടെ വിസിറ്റ് ചെയ്തിട്ടുണ്ട് അടിപൊളി സ്ഥലം ആണ്, ഈ ഡ്രൈവർ ചേട്ടൻ തന്നെ ആണ് കൊണ്ട് പോയെന്നു തോന്നുന്നു പക്ഷെ വണ്ടി വേറെ ആണ് വണ്ടി നമ്പർ V 4470 aanu

 • ശരിക്കും മുരകൻ കോവിലിൽ പോയി തൊഴുത അനുഭവം.🙏🙏🙏

 • Saleeshettante kaalin entha pattiyath??? Oru kett okke undallo ???

 • Kidu & Pwoli Episode✌✌

 • വാജി വാഹനം എന്നു ഹരിവരാസനത്തിൽ കേട്ടിട്ടില്ലേ?

 • Tvs നാട്ടിൽ ഓടിക്കാൻ കുറവാണ് ബട്ട് തമിഴ്നാട്ടിലെ പുലി ആണ് tvs xl

 • 😍😍😍😍😍😍😍

 • 08:11 മെകളില് അല്ല മുകളിൽ... മുളകിന് സലീഷേട്ടന്റെ മെളക്പോലെ സലീഷേട്ടന്റെ ഒപ്പം നടന്നു സുജിത് ബ്രോടെ സ്ലാങ്ങും ഇങ്ങനെ ആയി...

 • സുജിത്ത് താങ്കൾ ഒരു കാരിയം വിട്ട് പോയി A അമ്പലത്തിൽ അവിടത്തെ പ്രതേക ദിവസം veerapan പൂജക് വരാർ ഉണ്ടായിരുന്നു. പിന്നെ salish താങ്കൾ ഇപ്പൊൾ സന്തോഷ് ശിവൻ കടത്തി വെട്ടുന്ന Frames ഇടക് എടുത്തു കാട്ടിi തന്നു Keep it up

 • സ്വാമിയേ 🕉️❤️🙏☮️peace

 • ഞങളുടെ നാട്ടിലെ പെരുവന്മല പോലെ ഉണ്ട് മലയുടെ മുകളിൽ കേറിയപ്പോൾ 360° view 😍😍 (തൃശൂർ ജില്ലയിലാണ് )mrslow.info/zone/vhi-i/rdp_nb1pl4SqxoM

 • Very good place, definitely want to go, all the very best and congrats to shewtha & Sujith

 • ഹരിവരാസനം കേട്ടാൽ അറിയാം അതിൽ വാചി വാഹനം എന്ന് പറയുന്നുണ്ട്

 • നിങ്ങൾ തമ്മിൽസംസാരിക്കുന്നു മുതലാളി മുരുകനുമായി സംസാരിക്കുന്നു

 • Nice

 • Mothalali 💟💟

 • 🙏😍

 • സുജിത് ഏട്ടാ പൊളിച്ചു 👍👍

 • Amazing vibe full positive thanks 🙏

 • Sun view adipoli

 • Sujith ee videos breathing difficulties and sounds change und sujithine

 • "കളഭകേസരി 'വാജി'വാഹനം ഹരിഹരാത്മജം ദേവമാസ്രയെ" വാജി-കുതിര..

 • Zahra bus ഓടിക്കുന്ന വീഡിയോക് വേണ്ടി വെയ്റ്റിങ് ആണ് ബ്രോ

 • Suji i driven this tvs (2 stroke) 70 km ph very good Moped in INDIA

 • Harivarasanam pattile. Vachivahanam. Kuthirayanu

 • With out God we can’t do anything

 • Fully postive vibe...

 • Danger driving...

 • Poli

 • മുതലാളി ആദ്യമായിരിക്കും സൈഡ് സീറ്റിൽ ഇരിക്കുന്നത്

 • Kaya sanchi