കാട്ടിലൂടെ മൃഗങ്ങളെ കാണാൻ പോയപ്പോൾ, Masinagudi to Bandipur Forest Drive

रोजी प्रकाशित केले 3 फेबृवारी, 2021
കാട്ടിലൂടെ മൃഗങ്ങളെ കാണാൻ പോയപ്പോൾ, Masinagudi to Bandipur Forest Drive #techtraveleat
Table of Contents
00:00​ Intro
01:17 കോട്ടേജിൽ നിന്നും വണ്ടിയുടെ അടുത്തേക്ക്
02:22 റിസോർട്ട് പരിസരത്തെ കാഴ്ചകൾ
02:52 നാട്ടുകോഴിയെ തിരഞ്ഞെടുക്കുവാൻ (ഡിന്നറിനു)
05:00 മെയിൻ റോഡിലേക്ക്
06:40 കാടിനുള്ളിൽ മൃഗങ്ങളെ കണ്ടുതുടങ്ങി
09:08 തെപ്പക്കാട് എത്തിച്ചേർന്നപ്പോൾ
11:31 കർണാടക സംസ്ഥാനത്തേക്ക് കയറുന്നു
13:53 ബന്ദിപ്പൂർ വനത്തിലൂടെ കാഴ്ചകൾ കണ്ടുകൊണ്ട്
15:38 ബന്ദിപ്പൂരിൽ നിന്നും മടക്കയാത്ര
18:12 സലീഷേട്ടൻ എങ്ങനെ SR ജംഗിൾ റിസോർട്ടിൽ എത്തിച്ചേർന്നു?
23:30 Sambar Deer നെ കണ്ടപ്പോൾ
24:52 വീണ്ടും മുതുമല ടൈഗർ റിസർവ്വിലേക്ക്
26:38 നേരമിരുട്ടിയപ്പോൾ മസിനഗുഡി റൂട്ടിലേക്ക്
27:00 ഒരു ചായ കുടിക്കുവാനായി വണ്ടി നിർത്തിയപ്പോൾ
28:28 പശുവിനു തീറ്റ കൊടുക്കുന്ന സലീഷേട്ടൻ
30:29 തിരികെ റിസോർട്ടിലെത്തി
ഈ റൂട്ടിലൂടെയുള്ള 2017 ൽ നടത്തിയ ഒരു യാത്രാ വീഡിയോ: mrslow.info/zone/vhi-i/xtuUl5p2qoutwmo
ബന്ദിപ്പൂരിൽ കാട്ടിനുള്ളിൽ താമസിക്കുവാൻ: mrslow.info/zone/vhi-i/tKhl2cd8fneM1qk
തമിഴ്‌നാട് മുദുമലൈയിൽ കാട്ടിനുള്ളിൽ താമസിക്കുവാൻ: mrslow.info/zone/vhi-i/xq2n1t6JnXR8lns
കാട്ടിലൂടെ ഒരു സൗജന്യ സഫാരി: mrslow.info/zone/vhi-i/1MCaqdN2maSWxmo
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पण्या

 • Puli evide

 • Night time 8.pm go minutes see 🐘🐘 I'm also mudumalai

 • bandipur nan poyatt oru manine polum kandilla. theppakadu area kurach maninem macaque pinne peacock kanan sadich

 • കൊള്ളാം നന്നയിരിക്കുന്നു

 • എത്രയും വേഗം സുഖം പ്രാപിക്കട്ടെ👍

 • Ramesh Pisharadi dialogue anungalkkanu bangi

 • ഞാൻ പലപ്പോഴും സ്രെധിച്ചിട്ടുട് വളരെ ഇന്റെലിജന്റും matured ആയിട്ടുള്ള ആളുകൾ വളരെ കുറച്ച് സംസാരിക്കും മുഖo എപ്പോഴും pleasent ആയി വെച്ചിരിക്കും 4ആളുകൾ കൂടുന്ന സ്ഥലത്ത് വല്യ റോൾ കളിക്കലൻ നിക്കില്ല പക്ഷെ ആ കൂട്ടത്തിൽ എല്ലാവരും വില നൽകുന്ന ആളും അയാളായിരിക്കും ഈ മുതലാളി ആ ഗണത്തിൽ പെട്ട ആള് തന്നെ

 • കുങ്കിയാന പിന്നെ അവിടെ eliphant ഫീഡിങ് ക്യാമ്പ് ഉണ്ട്

 • Hi

 • Feminist sechimar : Next target Sujith bhakthan 😜

 • Maohanlal fans like

 • Vigay fans like adi

 • മുതുമല സന്തോഷ്‌ 🐘🤔🤔

 • Poovan kozhi🐓🐓🐓

 • Sambar beer alla malave

 • Nonu.podo...1500.RS.chikken..2.5.kgm..onnuthallathye...veruppikkunnu.

 • മോയാർ പോകുന്ന വഴിയിലായിരുന്നു പഴയ ബ്രാണ്ടി ഷോപ്പ്😜😜😜

 • 👍👌

 • Idh kanunna nilambur,manjerikaar

 • മൊത്തം ടോമി ആണല്ലോ ❤️

 • Uff ആ മയിലിന്റെ ശബ്ദം നല്ല 3d audio aayirunnu earphone il 26:51

 • 3 states 3 forest 3 men army

 • Kuberan movie oramavannu

 • This boss is really BIGBOSS ,THANK YOU സുജിത്ത് 👍👍👍😘😘😘

 • 🔥🔥🔥🔥🔥🔥🔥🔥🔥🔥😍

 • Super

 • ഒരുപാട് നാളുകൾക്ക് ശേഷം യൂട്യൂബിൽ കയറിയതാ. ആദ്യം കണ്ടത് സുജിത്തേട്ടനെ

 • 19:48😀😀 correct 👌

 • 1500 rs oo kozhikk omg expensive

 • 🙏

 • Thank you bro for the videos of such beautiful places. Apart from Masnagudi there is a place called Theppekad which is also with thick forests. 🙏👍👍

 • മോയാറിൽ നല്ല കാഴ്ച്ചകളുണ്ട്

 • നിങ്ങളീ കാങ്ങുന്ന ഏരിയകളെല്ലാം ഒരു കാലത്ത് പ്രസിദ്ധനായ വേട്ടക്കാരൻ കെന്നത്ത് ആൻഡേഴ്സൺ സഞ്ചരിച്ച വഴികളാണ്.

 • Which resort is this

 • Black warngler

 • Ah mothalai oru jaada thendiya avnte moru kandal ariya

 • Sujitheeetan uyireeeeeee❤️❤️❤️❤️❤️

 • സലീഷേട്ടന് ഡബ്ബ് ചെയ്തത് ജോസഫ് അന്നംകുട്ടി ആണോ സുജിത് ഭായി? Arun Smoki യുടെ look ഉം ജോസഫ് അന്നംകുട്ടിയുടെ ശബ്ദവും ആണ് സലീഷേട്ടന്

 • 18:35 harshad Mehta spotted

 • Sujitetthan poli aan❤️

 • Bro 🥰🥰🥰

 • Bandipur forest roadil thane oru 100 humbuu thane keri erangi madukum

 • Saleesh boss 😍👏👍🤝🤗👌 Sujith bro 😎

 • 15:36 😂😂😂 മാനോട് മാൻ സൽമാൻ ഖാൻ 😂❤️👍

 • Saleeshattan puli kayicheppo vaayil vellam vennavar indo🤤

 • സുജിത്തും സലീഷും എങ്ങനെ എവിടെ വച്ച് പരിചയപ്പെട്ടു സലീഷിൻ്റെ ഫാമിലി

 • Happy B day emil bro💚we miss u

 • Forest കാർ തീയിടുന്നതിനെ..... Safty Fire Line..... എന്നാണ് പറയുക

 • Kozhi-1500 🥺🥺🥺

 • saleeshettan fans evde indo

 • Machaa

 • Markaz knowledge city Calicut patti oru video eduthudee

 • 👍

 • V - good

 • എമിലി ന് എന്താണ് ജോലി

 • നിങ്ങളുടെ വീഡിയോ കണ്ടു ഞങ്ങൾക്കും സന്തോഷമായി

 • Why saleesh is taking videos ? For any channel

 • DrXchromentel fens like here

 • എത്രയും പെട്ടന്ന് പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 💖

 • Sheta chechi veetil ketilla keto

 • ചേട്ടാ മുതുമല ആന ക്യാമ്പിന്റെ വീഡിയോ ചെയ്യുവാ

 • സുജിത് ഈ ട്രിപ്പിൽ നിങ്ങളെ എക്കോ സ്‌പോർട് ഉണ്ടെങ്കിൽ പൊളി 💥

 • ഒരു നല്ല സദ്യ കഴിക്കുന്ന ഫീൽ ,പാൽ പായസം ( എമിൽ ബ്രോ) കൂടി ഉണ്ടായിരുന്നെങ്കിൽ

 • mask ittal ningalk nalth..corona ela sthlaathum und..poyitonum ila..inagnae masknidate nadanl ningal apol corona pidikum enu matre wait cheyn ulu..

 • Asooya ayitta ningale chila --- kall trollunnade enne manasillaye Saleeshettan ❤️

 • മൊതലാളിയുടെ മോട്ടിവേഷൻ കഥ ഇഷ്ടപ്പെട്ടവരുണ്ടോ?

 • സലീഷേട്ടന്റെ മുതലാളി മുതലാളി എന്നു പറഞ്ഞു മൂപ്പരുടെ ഐഡന്റിറ്റി കളയരുത്🏃

 • Benzinu number plate illalo

 • ഇന്നലെ ഈ റൂട്ടിൽ പോയതേ ഉള്ളു

 • 2 ആഴ്ച മുമ്പ് അതിലെ പാസ്സ് ചെയ്തിരുന്നു. എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ 😍😍

 • Santhosh muthalai. .. A Good person.

 • ❤️❤️❤️

 • 15:36 മാനോട് മാൻ സൽമാൻ khan 🤣🔫🦌

 • ഇതു ഇപ്പൊ കാണാൻ തുടങ്ങിയപ്പോൾ പുതിയ വീഡിയോ യുടെ നോട്ടിഫിക്കേഷൻ 😍😍

 • Njn boss nte fan aaaane😍😍😍😍

 • Edit cheytha kili sound.

 • എങ്ങനെ ഉണ്ട് പെട്ടന്ന് സുഖം ആകട്ടെ ശ്വേത സൂക്ഷിയ്ക്കണം ബി കെയർ full

 • കുറെ അറിയാനാഗ്രഹിച്ച കാര്യം, സലീഷേട്ടൻ എങ്ങനെ ബോസ്സിന്റെ right hand ആയി എന്നത് 👌👍❤

 • Camerak enthu patty Clear ella😩

 • Same ath pola thanneee ditooo

 • Dhaivame ithrem kaalam gudalur lu thamasichatt ee vazhi okka palavattam poittum, enganokka sthalam indenn nja arinjillallo🤭🤭

 • സലീഷേട്ടന്റ് വാക്കുകൾ വളരെ സ്രെദ്ധയോടെ ആണ് കേട്ടിരുന്നത്... നിങ്ങൾ മൂന്നു പേരയും നേരിട്ട് കണ്ടില്ലെങ്കിലും എന്തോ ഒരു ആത്മ ബന്ധം നിലനിൽക്കുന്നു.... നിങ്ങേളുടെ സുഹൃത്ത് ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.... M

 • mrslow.info Try this channel

 • 🌹👍Super god bless you

 • പ്വോളി വീഡിയോ കിടു സ്ഥലം 😃

 • Hi Sujith how r u now? hope your family members and swetha is doing good.Get well soon👍

 • സന്ദോഷണ്ണന്റെ സൗണ്ട് ഒരു രക്ഷേം ഇല്ല....

 • Najeebudheen h

 • Video lude covid varumo....😁😁😁😁😁🤨🤨

 • Poli

 • Salesheatan and muthalali covid test chytho

 • Sujith eataaa vijay sethupathi aaayitullah inugration poyillea sho enik sagadam vanne☹️

 • മുതുമല ഇൽ അന്നോ കോന്നി സുരേന്ദ്രൻ ഉള്ളത്

 • Pasuvinu pazham kodukaruthu....bikshadanam nirodichirikukayanu....pasuvine bikshakari aakaruthu...!

 • 😍😍😍😍😍

 • *PRAY SUJITH BRO😍💜🤗*

 • സലീഷേട്ടൻ ഉപ്പ് കടിച്ചപ്പോൾ എനിക്ക് പുളിച്ചത് പോലെ ഫീൽ ചെയ്ത്

 • Ithuvazhi bangaloreil ninnu bikeil forestkare pattichu trip adichavar adi like👌👌

 • Sujithettaaa ippo engane und. Enthanu vishesham

 • Bro ykum family kum nalla health u vendi praarthikunnu