रोजी प्रकाशित केले 9 फेबृवारी, 2021
Natural Alcoholic Drink (Palm Wine) റോഡിൽ നിന്ന് കള്ള് കുടിച്ചപ്പോൾ, Vlog #1111
00:00 Video Starting
00.42 പന നൊങ്ക് കഴിച്ചപ്പോൾ
04:10 ചൂടത്ത് കരിക്കു കുടിക്കുവാൻ ഇറങ്ങിയപ്പോൾ
06:41 കരിക്കുകടയിലെ അടിപൊളി മോര്
08:23 നന്ദി പറഞ്ഞുകൊണ്ട് മടക്കം
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm
टिप्पण्या
ടെക് ട്രാവൽ ഈറ്റ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാത്തവർ ഒന്ന് ഫോളോ ചെയ്യണേ, വീഡിയോകളുടെ Behind The Scenes, Bloopers, യാത്രകൾക്കിടയിൽ എടുക്കുന്ന ഫോട്ടോകൾ, ചെറിയ വീഡിയോ ക്ലിപ്പുകൾ എന്നിവയാണ് ഇൻസ്റ്റാഗ്രാമിൽ അപ്ഡേറ്റ് ചെയ്യുന്നത്. instagram.com/techtraveleat/
Koore nalla kounghe thottam ende
Kasaragod veraan thalpariyamm undo?
Njn cheyyunind sujitheettaa kure aayi msg ayakkunnu
I have followed Sujith Etta! #fanboyfirst
തീർച്ചയായിട്ടും മാർ. മൊതലാളി ❤
Super❤️
Sujith Etta ningaludey video 📷 camera nalla lag ind delay varunund
Nalla lag😭
#Tottam super
1111 🤩🤩🤩🤩
mrslow.info/zone/vhi-i/xd-n26-sd6eMrKE
നോങ്ക്.. അയിനാണ്..😂
പനം നൊങ്ക് 😃😃💓💓
I am from Vancouver, I would like to stay in that jungle resort.
എന്റെ സുജിത്തേട്ട ഒരു രക്ഷയുമില്ല 😋😋😋😋
Videos super 👍ഒരു കാര്യം പറയട്ടെ positive ആയി എടുക്കണം ട്ടോ നമ്മൾ ഒരിക്കലും" ആൾ ദൈവം" എന്ന് പറയരുത് അവർ ഒരിക്കലും ഞങ്ങൾ ദൈവങ്ങളാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്തിനും ഏതിനും വിമർശനം കാണുന്ന ഒരു വിഭാഗം മനുഷ്യരുണ്ട് അവരാണ് ഇങ്ങിനെയുള്ള പേരുപറഞ്ഞു "ഗുരു "ക്കന്മാരെ വിമർശിക്കുന്നത്. സനാതനധർമത്തിൽ എല്ലാകാലത്തും ഗുരു വിന് ഒരു വലിയസ്ഥാനമുണ്ട്. ഈ ഗുരുക്കന്മാർ ആദ്യത്മീയമായ അറിവ് പകർന്നുതരുന്നവരാണ്. അല്ലാതെ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. നമ്മൾക്കെല്ലാം ഗുരു സ്ഥനീയരായിട്ടുള്ളവരില്ലേ. മാതാ പിതാ ഗുരു കഴിഞ്ഞാണ് ദൈവം. അവർ എത്രയോ നന്മകൾ ഈ സമൂഹത്തിനായി ചെയ്യുന്നു. All the best
രണ്ടാമത് കപ്പിൽ ഒഴിച്ച വെള്ളം ഒരിക്കലും ആരും കുടിക്കരുത് fake ആണ് ഞാൻ കണ്ട് മനസിലാക്കിയതാണ്....... Plz ആരും വാങ്ങരുത്
Pwoli Video💥💥
Natural sugar
This is not alcohol
fb.watch/3ECWYyFIMi/ ബിനീഷ് ഏട്ടൻ ഇല്ലിക്കൽ കല്ലിലെ Tojy's Homestay യിൽ എത്തിയപ്പോൾ.
.
Chattannda sandosham vlogg
This is non alcoholic drink. Kallu is alcoholic.
മദ്യം ആരോഗ്യത്തിന് ഹാനികരമാണ്
Kallu alla akkani...
ഇത് എവിടെയാ സ്ഥലം
This is Akkaany
Santosh bai is not toking much
വളരെ simple Aaya Oru happy video...❤️ Ithrayum simple aayitt കിടിലൻ videos എങ്ങനെയാണ് ആശാനെ ഉണ്ടാക്കുന്നെ 😂😂👍👍
ഇത് കുടിച്ചവർ ലൈക് അടിക്കുക
Enikk aa mothalaliye nalla ishtayi adipoli manushyan kanditt nalla supportive anu bakthanu video yum nannayittund
Nice
mrslow.info/zone/vhi-i/mL5ztN2HonVw15k
mrslow.info/zone/vhi-i/mL5ztN2HonVw15k
I think one acer 49lakh is less.....here(Bangalore) we brought a 3 cent plot for 19 lakh
Kaliyattam Cinima
Its not a alcoholic drink
2:33 ബോസ്സിന്റെ ആ നോട്ടം 👺
😂😂😂😂കള്ള്...😂...ണം പോലെ തോന്നിയവർ😂😂
palm fruit
Come to kkv coolbar pachalam
Idh nongue annn sujith brooo
Trivandrum. Akkaaani ennu parayum
mothalali Benz matti audi akki. Kidu kidu..
Poli
Kallu kuditam,
2months munpa record cheytee video anno
You can find arecanut trees around Kasaragodu, Mangalore districts. Please visit Dakshina Kannada district..
Delhi Tamilnadu orupad dooram und athukondanu aa Annan avide vilkan nilkunnath
വീഡിയോ എന്റെ ചാനലിൽ അപ്ലോഡ് ആക്കിയുട്ടേണ്ടേ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ subscribe ചെയ്യണേ
Sujithetta wayanattill varumboo namukk shoot cheyyaa ananthu_krishna__666my insta id aanu njan message ayachitund
mrslow.info/zone/vhi-i/vMiKv7Gvc3ewsak
Namma EPS ku ilavasa vilambaram
*ബോസ്സിന്റെ ആ വിനയം* 😄🤙
1111 Vlog😄
ഇവിടെ നിന്നുള്ള ഫോട്ടോ എടുത്തിട്ട് ആണ് ഒരാൾ സുജിത് തമിഴ് നാട് രാഷ്ട്രീയത്തിലേയ്ക് എന്ന് പറഞ്ഞു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടത് അല്ലെ 😜
സാലിശ് over jada ഇപ്പോൾ പണ്ട് ഒരു പാവം
SR' മുതലാളി' സൂപ്പർ 'ജാഡയില്ലാത്ത ' മുതലാളി
ഇങ്ങനെ സഞ്ചരിക്കാൻ പെട്രോൾ ഒക്കെ വേണേ. എണ്ണയുടെ വില കയറ്റത്തെ പറ്റി ഒന്നും പറയാത്തത് എന്താ
Sujith ettaa.. ഈ drink alcohol content ഉള്ളതാണോ 🤔
നാട്ടിൽ ഇതേ പോലെ പനനൊങ് വിൽക്കുന്നവർ ചുണ്ണാമ്പും മറ്റും കലക്കി ആണ് കലത്തിൽ കൊടുക്കുന്നത് അത് കുടിക്കരുത് എന്നാണ് പോലീസുകാർ പലരും പറഞ്ഞത്, പോലീസുകാർ പലയിടത്തും ഇതേ പോലത്തെ കലക്ക് സാധനം നോക്കി ഒറിജിനൽ അല്ല,ശെരിയല്ല എങ്കിൽ ഒഴിച്ച് കളയിക്കാറുണ്ട് പലയിടത്തും..
Ah chumma kazhijkunna sadhanam ane "pana nongu" 😂❤️ palakkadukarkk ariyam
Kavung thottam nd
നാളെ സമൂഹമാധ്യമത്തിൽ സുജിത് ഭക്തൻ സ്കൂളിന് മുന്നിൽനിന്ന് കള്ളു കുടിക്കുന്നു 🤣🤣🤣
Ente veetil und areacanut, Palakkad varu
ഈ യാത്രാ പരമ്പര അതിശയകരമായിരുന്നു, സുജിത് ഏട്ട !!! സുഖം പ്രാപിക്കൂ സഹോദരാ :) :)
Sujith bro ente veetil und kavung
Pazhani pokunna time, tamilnadu ethu kudikarund. പനം കള്ള്
Cccv
Poli eppicod
Poli eppicod
Your tummy is made of steel😁
Miss u guys (Salish & muthalaly)
With sunnambu its non alcoholic
Hello broo ore kunju support tharumo
Kavungu paari parikkkal, pandennde achan paarikkumayirunnu maari maari. Now he stopped.
❤️❤️
1111 ❤❤❤❤💛💛💛💚💚❤❤❤
Nalla positive feel
കള്ളും കരിക്കും മോരും ആഹാ അന്തസ്സ്🔥🔥🔥
അണ്ണാ ബോസ്സ് സൂപ്പർ പറയാതെ വയ്യ...
എനി മുതലാളിയെ കാണില്ലല്ലോ
Dear sujith, ഞാൻ താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകനാണു. ഞാൻ താങ്കളുടെ അഭിപ്രായവും ഒരു ഉപദേശവും അറിയാൻ ആഗ്രഹമുണ്ട്. താങ്കൾ മുമ്പ് വാങ്ങിച്ച MG Hector വാങ്ങുന്ന മുതൽ ഒന്നിച്ചു ഉണ്ട്. MG Hector മാറ്റി ഇപ്പോൾ ടാറ്റാ harrier എടുത്തല്ലോ. അത് കോഴിക്കോട് നിന്ന് വാങ്ങിക്കുന്ന വീഡിയോ യും കണ്ടിരുന്നു. ഞാൻ ഒരു വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നു. Harrier വാങ്ങാമെന്ന് വിചാരിക്കുന്നുണ്ട്. പക്ഷെ താങ്കളുടെ അഭിപ്രായം അറിഞ്ഞതിൽ ശേഷം വാങ്ങാമെന്നാണ് കരുതുന്നു. ആയത് കൊണ്ട് താങ്കൾ Harrier വണ്ടിയെ പറ്റിയുള്ള ഇതുവരെയുള്ള അനുഭവങ്ങൾ അഭിപ്രായങ്ങൾ ദയവ് ചെയ്ത് ഒന്ന് സ്വകാര്യമായി ഒന്ന് അറിയിച്ചാൽ വളരെ ഉപകാരമായിരുന്നു. Thank you.
@Tech Travel Eat by Sujith Bhakthan Thank you Harrier നെ പറ്റിയുള്ള താങ്കളുടെ അഭിപ്രായം എന്താണ്.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട വണ്ടികൾ ഓടിച്ച് നോക്കുക. എന്നിട്ട് ഏതാണോ ഇഷ്ടപ്പെടുന്നത്, അത് എടുക്കുക
So sad that you guys are parting.
Sujith chettan kick ayenn thonnunnello😄
ഇതു കണ്ടിട്ടു കള്ളു കുടിക്കാൻ തോന്നുന്നു...😋😋😋
Kanthari mulak 😜
ലാസ്റ്റ് സീനിൽ സന്തോഷ് അണ്ണൻ ഇന്നസെന്റ് നെ അനുകരിക്കുന്നത് പോലെ തോന്നുന്നു
Sujith bro etra appreciate cheythalum mathyavilla atgrayum genuine ayittanu video chryyunnathu
Sujith chetta ore rply tharamo bus odikkan inde
Boss വളരെ സിംപിൾ ആണ് ❤
Santhosh Anna super
ഏട്ടാ poli❤️😍
Kambu means cholam ragi kanji good taste anu bro
😍😍😍😍
PALAKKAD ningal kudicha kallinte photostat kittum
♥️♥️👌👌♥️♥️
Can you stop the promotions
Please learn from ashref excel how should be a viogger
ചെറിയൊരു വീഡിയോ
hi❤️
സലീഷ് ഏട്ടൻ പറഞ്ഞ പോലെ വീട്ടിലെ കരിക്കിന്റെ രുചിയൊന്നും റോഡ് സൈഡിലെ കരിക്കിൻ കിട്ടൂല 😍😍😍😍😍❤❤❤❤
Sujith, All videos are nice, you should do a full shoot at Isha ashram with sadhGuru , Thanks, keep it up.
സുജിത് എട്ടാ C 19 നെഗറ്റീവ് ആയോ