रोजी प्रकाशित केले 20 फेबृवारी, 2021
കോയമ്പത്തൂരിൽ ജെല്ലിക്കെട്ട് കാണാനായി പോവാണ്. ചെങ്ങന്നൂരിൽ നിന്നും നമ്മുടെ സ്വന്തം കേരളാ എക്സ്പ്രസ്സിലാണ് യാത്ര. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഒരു ട്രെയിൻ യാത്ര. #techtraveleat
Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com/ വെബ്സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്കൗണ്ട് കൂടുതലായി ലഭിക്കും.
എന്റെ പുതിയ 360 ക്യാമറ, Insta360 ONE X2: amzn.to/3kap8mA
Table of Contents
00:00 Intro
00:14 Video Starting
01:40 Unboxing Insta360 ONE X2 camera
05:31 Experiencing Insta360 camera
07:23 Unboxing Courier Box
09:55 വീട്ടിൽ നിന്നും ഇറങ്ങുന്നു
10:48 ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു
13:07 ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നു
14:33 ട്രെയിനിലേക്ക് കയറുന്നു
15:05 ട്രെയിനിനകത്തെ കാഴ്ചകളും വിശേഷങ്ങളും
17:04 ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ
18:28 ട്രെയിൻ എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തുന്നു
22:19 സമയം കളയുവാൻ ഐപാഡ് എടുത്തപ്പോൾ
23:59 തൃശ്ശൂർ സ്റ്റേഷനിൽ ഒരു മണിക്കൂർ പോസ്റ്റ്
25:24 ട്രെയിൻ കോയമ്പത്തൂരിൽ എത്തുന്നു
26:22 സലീഷേട്ടനെ മീറ്റ് ചെയ്തപ്പോൾ
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm
टिप्पण्या
നിങ്ങൾക്ക് ട്രെയിൻ യാത്ര ഇഷ്ടമാണോ? മറക്കാനാകാത്ത നിങ്ങളുടെ ട്രെയിൻ യാത്രയുടെ അനുഭവങ്ങൾ ഒന്ന് ഷെയർ ചെയ്യൂ. മാസ്ക് വെച്ചിരിക്കുന്നതിനാൽ സൗണ്ട് കുറവായിരുന്നു. ക്ഷമിക്കുക നാളത്തെ വീഡിയോയിൽ പരിഹരിക്കാം.
പിന്നല്ലാതെ ഇന്ത്യൻ റെയിൽവേ 🔥🔥🔥💪💪💪
❤️❤️❤️
My family and me was on a 3-day holiday in Karnataka, when we were returning back to Kozhikode by an overnight train- the same Kerala Express we slept off and missed our stop, then we got down at Tirur and luckily we got a train back to Kozhikode. This was really a variety of experience for me
ഗുരുവായൂർ to ട്രിവാൻഡ്രം നാഗൂർ to പാലക്കാട്
Njan first trainil kayariyath RCC yil pokambozhan Kozhikkod to trivandrum
Car nte cover name😂
❤
Welcome Brother From tamilnadu
Vandhe bharath express review iduvoo oru railfante appeksha 💞💕
Poli
Hi...broo , നിങ്ങളെയും ,സലീഷേട്ടനെയും കോയമ്പത്തൂർ അന്നപൂർണ ഹോട്ടലിൽ വെച്ച് കണ്ടിരുന്നു ..പരിചയപ്പെടാൻ പറ്റിയില്ല
Swetha chechi entha videos onnum idathath😣
Good luck
❤❤❤
Njan nigale subscribe ranu inte veedu ivide anu
ivide Kure sthalam kanan und
Ennalum palakkad rly station ozhuvakiyadu moshamayipoyi
Chetta ente veedu Andaman deepilanu ningal ingottu verumo plz
ഞാൻ ഒരുപാട് ദിവസത്തിന് ശേഷമാണ് സുജിത്തേട്ടന്റെ വീഡിയോ കാണുന്നത്
Video il chila sthalangalil stuck feel cheyyunnundallo🙄
USA- United States of Angamaly...🔥അങ്കമാലിക്കാരൻ🔥
Chetta veedu evida..njan chengannur ullatha
Train yathra super aan i like
👌👌👍
Feeling sad for Shwetha. It shows clearly in her face and i can feel that pain. Want to cry but cant 😥
താനുർ കരുണ്ടങ്കിൽ ലൈക്ക് അടി
Ethra naal aayi train yaatra cheythittu
Bro.. if you planning couch surfing i will suggest a good Malayalam MRslow channel.. May be you know him. Albin on the Road.. Truly his trip was a notable one..
🥰🥰🥰
Ippol Sujith etten vannappol Power Vannu 💪💖🥰💯
Polichu tta😁
Happy solo ride
😍
സർ
നല്ല അവതരണ ശൈലി👍👍👍👍👍👍👍👍
Iphone thenne bstt
😊
Editinginokke ettavum best apple products aanu.....👍👍
Kirakam ഷോർട് വീഡിയോസ് expet ചെയുന്നു സുജിത് ഏട്ടാ
ട്രൈനൊക്കെ ഇത്രേ വൃത്തിയോ. ഒരു 3 വര്ഷമായി ട്രെയിനിൽ പോയിട്ട്.
I am from Chengannur ❤️❤️
Sujith etta vandebharath express nte oru vlog cheyumo indiayile semi bullet train ann kooduthal ariyan oru thalpariyam
Emiline koodi kootamayirunnu....happy journey
Ee saturday jodhpur പോവാണ്. Sri ganganagar expressil. കൊങ്കൻ റെയിൽവേയുടെ മനോഹാരിത ഒപ്പി എടുത്തു കൊണ്ട് രാജസ്ഥാൻ മരുഭൂമിയിലേക്ക് ഒരു തീർത്ഥ യാത്ര 😂. അതിനേക്കാൾ ഉപരി ചേട്ടൻ ഞങ്ങടെ ചെങ്ങന്നൂർ കാരൻ ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം. ഞാനും ചെങ്ങന്നൂർ താലൂക്ക് ആണ്. മാന്നാർ എന്ന് പറയും 🥰
സുജിത്തേൻ എന്താ എപ്പോഴും കണ്ണ് അടക്കുന്നത് പണ്ടേ ഉള്ളതാണോ
നെടുമ്പശ്ശേരിയിൽ ഒരു സ്റ്റോപ്പ് എന്തായാലും അത്യാവശ്യമാണ് ഏറ്റവും കൂടുതൽ പ്രവാസികൾക്ക് ഉപകാരപ്പെടും .
Tvm pever❤❤❤
Aarokke note cheythu..... Salesh ettan vandi odikunn
hello Sujith, i saw tears in Shweta's eyes when you were leaving. She must have spent lonely days during your quarantine... Please spend time with her...these precious moments of your life should be spent with her, pampering her. Your family is very affectionate but she would certainly crave for your company.
Use ixigo for easy train bookings
ട്രെയിൻ യാത്ര 🥰നൊസ്റ്റാൾജിയ.. ഇന്ന് തന്നെ ഒരു കോയമ്പത്തൂർ യാത്ര പോവാ
ടോയ്ലറ്റ് കാണിച്ചു മൂഡ് പോയി
❤❤
❤❤❤❤
❤❤❤❤
:)
kaathirikukayarnu oru yathra vlog inu vendi 😍
ഈ ട്രെയിനിൽ ഒപ്പം യാത്ര ചെയ്തട്ടും അറിയാത്ത ഞാൻ😀
Tamil nadinte vinotham alla parambryam
ഹോ ആ അനൗൺസ്മെന്റ് കേൾക്കുമ്പോൾ തന്നെ ന്താ രോമാഞ്ചം 🔥🔥🔥🔥 നേത്രാവതിയിലെ പണ്ടത്തെ മുംബൈ യാത്രകൾ ഒക്കെ ഓർത്തു പോകുന്നു .. 😑😑😑😑 ട്രെയിൻ അതൊരു ഫീൽ ആ 😍
Jallikkattu cinema kaanan pokuvanennu enikk mathramano pettennu thonniyathu!
Happy Family💖💖💖
Please do more Train vlogs 🙏
🇮🇳💖💝💖🇦🇪
സൈക്കിൾ വാങ്ങാൻ ട്രെയിൻ കയറിയത് കഴിഞ്ഞ വർഷം ആയിരുന്നു 😍🚲
👌❤😍❣️
❣️😍
❤❤❣️
Emil bro evide
mrslow.info/zone/vhi-i/ud6HtceAg619t6U
How is Shweta?
വളരെ എളുപ്പം ടിക്റ്റ് ബുക്ക് ആയാൽ...നോർത്ത്: ന്ത്യൻസ്,ബിഹാർ,ഉത്തർപ്രദേശ് ഇവിടെ ഒക്കെ ഒരു മാഫിയ തന്നെ ഉണ്ട്...ബൾക്ക് ആയി ബുക്ക് ചെയ്തത്...waiting list aakum..
poli
Eath camara undagilum Iphone camarayude atra clear eathinum kittilla👍👍
Is cOvid test needed for traveling in train now??
ആ സബ്സ്ക്രൈബറെ കണ്ടാൽ അഞ്ചാം പാതിരയിലെ വില്ലനെ പോലെ
ദൃശൃം vs lucifer ഏതാണ് കൂടുതൽ ഇഷ്ടം
ദൃശൃം vs lucifer ഏതാണ് കൂടുതൽ ഇഷ്ടം
Chattannda sandosham vlogg
Oru Kidu Travel Series Sujith Etta !!! Keep Up The Good Work :) :)
ഞാനും പോയിരുന്നു ഈ വർഷത്തെ ജെല്ലികെട്ടു കാണാൻ. Watch video. mrslow.info/zone/vhi-i/zNWcuJeOoqCO2WY
Hi
Hallo
ആനയോട്ടത്തിന് പോകാൻ മറക്കല്ലേ
Goosebery t-shirt vangiyappol yanikku discount kitti thaks sujith bro
Good t. Shart
11:25 you are standing very very near to our native home. ❤️❤️❤️
Sujithetante sound poylllooo
bro njan thrissur anu
Ente Chengannur 🥰😍🥰
Chengannur....nte naadu
Chengannur....nte naadu
Brode brother railwayil aano work??
സലീഷേട്ടന്റെ മുടി സ്റ്റൈൽ കൊള്ളാം 26:47
സുജിത്തേട്ടൻ ഇറങ്ങിയപ്പോൾ പാവം ശ്വേതയ്ക്ക വിഷമമുണ്ട്. അത് കണ്ടപ്പോൾ ശരിക്കും വിഷമമുണ്ട്.. രണ്ട് ദിവസമെങ്കിലും പാവത്തിൻ്റെ കൂടെ ഇരുന്നു കൂടെ... ഇപ്പോഴത്തെ അവസ്ഥയിൽ.. എല്ലാ സ്ത്രീകളും പുരുഷൻമ്മാർ അടുത്ത് വേണം എന്നാഗ്രഹം ഉണ്ട് അതുകൊണ്ടാണ് പുള്ളിക്കാരിക്ക് വിഷമം... സുജിത്തേട്ടാ പുളളിക്കാരി ഒരു പാവമാണെന്ന് ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.. ഒരുതരത്തിലുള്ള ജാഡയും ഇല്ലാത്ത ശ്വേതാ ഭക്തൻ.. നിങ്ങളെപ്പോലെ തന്നെ പുളളിക്കാരിയേം ഞങ്ങൾക്കെല്ലാം ഇഷ്ടമാണ്.. നിങ്ങൾക്ക് വേണ്ടി ദൈവം കരുതി വെച്ച ഒരു പെണ്ണ്.. രണ്ട് പേരും അത്രയ്ക്കു. മാച്ചാണ്... എന്തായാലും യാത്ര മനോഹരമാകട്ടെ എല്ലാ വിത ആശംസകളും നേരുന്നു.... God bless you......👍👍👍👍👍👍
20:25 അത് വളരെ ശെരിയാ ഒരു സ്റ്റേഷൻ വന്നാൽ പൊളിക്കും നെടുമ്പാശ്ശേരി റയിൽവെ സ്റ്റേഷൻ
New Delhi നിന്നും എന്റെ ചെങ്ങന്നൂർ നാട് കാണുന്ന ഞാൻ ☹️💜
Saileesh chettAN FAN LIKE ADIKU 👍
ഞാൻ വിചാരിച്ചു അഭിയും കൂടി വരുമെന്ന് ഒറ്റക്ക് ആണല്ലേ പോവുന്നത് safe ജേർണി
10:46 ഇല്ലല്ലോല്ലേ
ഇന്ന് ecosport ഇൽ
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം ശ്വേത ചേച്ചിയെ കണ്ടു സന്തോഷം
Quarantine days kayinjo sujith bakthan bhai
ഇന്ത്യൻ റെയിൽവേ ഒരുപാട്ടു മെച്ചപ്പെട്ടു.