Night Drive to Anaikatti & Meeting Saleeshettan After 1 Year

रोजी प्रकाशित केले 24 जानेवारी, 2021
320 കി.മി ദൂരം രാത്രി ഡ്രൈവ് ചെയ്ത് സലീഷേട്ടനെ കാണാനായി ആനക്കട്ടിയിലേക്ക്. #techtraveleat
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पण्या

  • സലീഷേട്ടന്‍ പൊസിറ്റീവ് എനര്‍ജ്ജിയുടെ വേറെ ലെവലാണ്. ❤️ അന്നത്തെ പാലക്കാട് യാത്രയില്‍ അത് നന്നായി അനുഭവിച്ചറിഞ്ഞതാണ്. ❤️

    • @G K pandathe videoyil oru pennu saleesh chettane ittechu poyina aalu thanne parayunundu athondairkum.

    • മച്ചാൻ മാരെ കണ്ട എല്ലാരും നല്ലത് പറഞ്ഞ ഒരു 4 മിനിറ്റ് vloge ഉണ്ട് ഒന്ന് വന്നു സപ്പോർട്ട് ചെയ്യാവോ 🙏🙏🙏

    • Swetha bhakthan videos missing Waiting for ur nice cute videos.... Presentations,that's so cute😍 Saleeshettan ningalude aa simplicity , positive wibe athaanu sujith bhai veendum veendum varuvanulla energy 🤩🤩🤩🤩

    • Resort adipoli bro...

    • സുജിത്തിന്റെയും സലീഷിന്റെയും സ്നേഹവും സന്തോഷവും കാണാൻ തന്നെ രസമുണ്ട്. സന്തോഷമുണ്ട്. Best Wishes

  • Randu mobile phone enthina vachirikunnadhu?

  • പാലവും റോഡും തമ്മിലുളള ഉയര വ്യത്യാസം മനസ്സിലാക്കാൻ പറ്റാത്ത എഞ്ചിനിയർമാരാണ് കേരളം മുഴുവൻ.

  • Supper vlog bro 👍 replay pls

  • Your presentation is superb...now addicted to your channel.....saleeshettan kidu....his boss santhosh chettan puli thanne...never see such simple people in my life...stay blessed AJITH PILLAI FROM Abu Dhabi, UAE

  • As and when possible I do watch your videos ...I am in chennai now with family. Recently seen videos are Bombay offroad inside jungle , revisit to saleesh in annakatti and the rajasthan marubhoomi offloading with chaudry...awesome job Sujith....you guys are amazing team...god bless

  • Really like your videos with Emil and Harris ikka

  • Hi Sujith...need some details about SR jungle resort and saleeesh chettan 😀

  • ഫാസ്റ്റക്ക് മാത്രം അല്ല ടോൾ അടിച്ചു പൊളിക്കണം

  • Nice drive bro...❤️❤️🥰

  • വീഡിയോ എന്റെ ചാനലിൽ അപ്‌ലോഡ് ആക്കിയുട്ടേണ്ടേ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ subscribe ചെയ്യണേ

  • 7:45 swift escape 😄😄😄

    • Ha ha Correct

  • Tent adikan entha price?

  • Radar Detector app..:)

  • സുജിത് ചേട്ടാ പൊളിച്ചു

  • Verum 10000/-roopa mathram....... 💖 💖 💖 💖 💖

  • Ethu Tamil Nadu thane aano?????? 🙄 Oru samshayam illladilladillla........

  • Radar detector app adipoli new information 👌👌

  • great to see saleeshettan after so many gap.very much transformation of jungle resort from previous jungle resort video.

  • Road നിയമങ്ങൾ ഒന്നും പറയാനില്ല സുജിത്തേ . ഇതൊക്കെ വിളിച്ചു പറയുന്നോണ്ടാണ് നമ്മൾക്കു രണ്ടുപേർക്കും ഇത്ര അധികം ശത്രുക്കൾ . 😀😀😀😀👍👍👍👍

  • Nta ponno poli ayi 😍

  • Ithuvazhi night pokunath danger Anu forestill njan 2 time elephantine kandittundu

  • ചിലർ എത്ര pause അടിച്ചാലും അവന്മാർ dim അടിക്കില്ല... എന്തോ നമ്മടെ മുന്നിൽ തലകുനിക്കുന്ന പോലെയാന്നെന്ന് തോന്നുന്നു അവർക്ക്... കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോകും 😏😏

  • Jungle resort ne jungle resort aakkiya sujith bhakthan nu naala oru sangya kodukkanam

  • Very very very Good

  • 🕊🕊🕊🕊🕊🕊🌹🌹🌹🕊🕊🕊🕊🕊🕊

  • എന്റെ മോനെ 🤩 night drive ന്താ ഫീൽ

  • Driving tymil phone upagikkunath തെറ്റ് alle🙄🤔🤔

  • Uff.. romance🔥💖

  • Alappuzha bypass video cheyyanam

  • Kottayam vazhi poyal porayirunno. Enthinaa chuttikkarangi pokunnath

  • Very very good

  • രണ്ടുപേരും തമ്മിൽ കണ്ടപ്പോഴുള്ള ആ ചിരി 😍😍

  • Kochi munnar sleeper ksrtc und

  • Oru hai tharumo

  • Suji thetta enayum engane rekshapeduthuvo😊

  • Poli

  • Palakkad - coimbatore super highway aanu, adipoli road aanu.. NB : ee road il koode vandi odich endhenkilum Accident pattiyal Sujith bro utharavadhi alla😂

  • Yes Yes Yes .. How many Yes endee poone.

  • Please try sound damping products on your car doors.......

  • Good to see Saleesh after along time

  • Use cheyyuna car holder onnu paranju tharamo

  • മച്ചാൻ മാരെ കണ്ട എല്ലാരും നല്ലത് പറഞ്ഞ ഒരു 4 മിനിറ്റ് vloge ഉണ്ട് ഒന്ന് വന്നു സപ്പോർട്ട് ചെയ്യാവോ 🙏🙏🙏

  • മച്ചാൻ മാരെ കണ്ട എല്ലാരും നല്ലതു പറഞ്ഞ ഒരു അടിപൊളി vloge ഉണ്ട് ഒന്ന് വന്നു സപ്പോർട്ട് ചെയ്യാവോ 🙏🙏🙏

  • Satheeshattane eshtamullavar evide vaah

  • Zahra bus chavakkad❤️❤️❤️

  • Sujith etta.. thiruvalla vazhi varumbol kottayam muvattupuzha angamaly route aanu nallathu.. traffic kuravaanu.. toll illa nalla road aanu.. time orupaadu save cheyaam

  • ഒരു Good News അറിയിച്ചതിനു ശേഷം പത്തു മുന്നൂറു കിലോമീറ്റർ ഒറ്റയ്ക്കു , അതും രാത്രിയിൽ വണ്ടിയോടിക്കുന്നത് വലിയ മിടുക്കായി ഞാൻ കരുതുന്നില്ല.

  • I think you could have taken Jeep Compass 2021 version.. better brand and good performance vehicle compared to TATA , for same price

  • സലീഷ് ഏട്ടൻ വന്നപ്പോൾ പവർ ഓൺ ആയി 🔥😊

  • Only Positive Vibes ⚡

  • സലീഷേട്ടാ... ഇങ്ങള് മുത്താണ്..😊😍😊

  • ❣️❣️❣️❣️ സന്തോഷം സ്നേഹം മാത്രം....❣️❣️❣️✌🏻👍🏻

  • സുജിത്തേട്ടാ നിങ്ങളുടെ videoyude.. നോട്ടിഫിക്കേഷൻ onnu.... enik. കിട്ടുന്നില്ല.. 😵😵

  • ഏറ്റവും കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്ന രാത്രി കാലത്തെ ഡിം ചെയ്യാതിരിക്കലും , slow moving വണ്ടികൾ right trackൽ പോകുന്നതും ഇവിടെ പിടിക്കാൻ ആളില്ല . പക്ഷെ sun film ഒട്ടിക്കുന്നതും ചെറിയ modification ഉം പിടിക്കാൻ ആളുണ്ട്

  • AMAZING VIDEO

  • Saleeshettante instagram story kandappol muthal waiting arunnu e videokku. 😍🥰✌️

  • Poli poli, എന്നാ ല്ലേ..... 😍✌️😜

  • Leyland Fan Spotted 💖💖😘😘😘💞💞

  • സുജിത് ചേട്ടന്റെ വണ്ടിടെ ഡിം കുറച്ചു കൂടി താത്‌ വയ്ക്കണം അതും കുറച്ചു കൂടുതൽ ആണ് ഡിം എപ്പോളും front ഇൽ പോകുന്ന വണ്ടിയുടെ ബമ്പർ ലൈൻ ഇൽ നിക്കണം അതാണ് ശരി... bright ഇട്ട് വരുന്നവർക്ക് ഒരു ഡിം bright ഇട്ട് ഒന്ന് ഇളക്കി വിട്ടേക്കണം.. അവന്മാർ അഹങ്കാരികൾ ആണ്..

  • Eruma Saanide Jungle Resort എന്ന സീരീസിൽ ഈ റിസോർട്ടിൽ ആണ് കഥ നടക്കുന്നത്

  • Wow nice way to help everyone rich or poor....fair promotion...👍👍👍

  • I guess soon you both need to do some work out videos soon!

  • Saleeshettan. Is. Very. Good. Man My. Dream. Sujithettante. Vlog. I. Am. Waiting

  • Sujithettaaa ummmaaaaa

  • Aa chattam kurakan vendiyannu ee BREAK lever thanekunathun.allathe kanan alla

  • ലെ ___ N നായർ😏 : 26:21 ഇത്‌ എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്🤣🤣🤫

  • 12:13 garwere ice cool shield, antiglare windshield filim otttichal mathy. Night drive eathire വരുന്നവൻ bright adichalum Kannu vedhanikkilla. Atra power aayitt light split cheyth വരില്ല.. am using 5 yr.. ,brio,fortuner,baleno . Pakal samayamgalil frontil ninnum ulla ചൂടും കുറയും.. ഭയങ്കര effective aanu.. price 4 thousand above.

  • 7:45 കുമ്പളം toll il paisa കൊടുക്കാതെ പോയ സ്വിഫ്റ്റ് ine കണ്ടവരുണ്ടോ.😁😁

  • Travelo travel

  • വർഷങ്ങൾക്ക് ശേഷം സലിം ചേട്ടനെ കണ്ടതിൽ സന്തോഷം ഉണ്ട്. റിസോർട്ട് വളർന്ന് പന്തലിച്ചു.

  • Sujithettan 5 manikkoor edthad, njangal 20 mnt kond ethi😄😍

  • Driver sukuvum koodi venamaayirnnu tto ❤️❤️

  • ഇതിപ്പോ ഉറക്ക് വരാതെ ഓടിക്കാം 😊😊

  • സലീഷേട്ടനെ കാണാൻ ഓടിച്ചാടി വന്നതാ 😍😍❤️

  • തിരുവനന്തപുരം മൃഗശാലയിൽ ഞാൻ ഇന്നലെ പോയപ്പോ കണ്ടത്‌ mrslow.info/zone/vhi-i/mZ6IzZKocqtrq5k

  • ഭക്തന്റെ വീഡിയോ കണ്ടിട്ട് കുറെ ആയി....പക്ഷെ സലീഷേട്ടനെ കാണാൻ ഓടി വന്നതാ

  • നൈറ്റ് ഡ്രൈവ് ചെയ്യാൻ ഇഷ്ട്ടമുള്ള വർ ഒരു ലൈക്‌ അടിക്ക്

  • Hight ulla vandi alle left side poyal mugalil ulla marangal thattan nalla sathyathaund Athukondavam

  • Ee appinde aavashyam ivade illa. Ivadethe car eppolum 20ila povaaru 😀😀

  • 😍💖

  • ❤❤❤❤❤❤

  • Ningade Aal+Mavu kando. .

  • 7:44 oru swift toll kodukathe povunathu kando😂😂

  • ❤️❤️❤️

  • വീണ്ടും സലീഷ് ചേട്ടൻ സുജിത് ചേട്ടൻ കോംബോ. ഇനി നിങ്ങൾ തകർക്കും.

  • Saleeshaetenda perfume parayu plz..

  • Saleesh bai poli

  • അടിപൊളി ❤💚🌱🌱💚💚

  • Mg car❤❤❤❤🥰🥰

  • Saleesh chetaa👍✋✋✋✋

  • 7.46 il toll kodukkathee oru swift mungiyath kando

  • Chetta kayyil ulla watch review cheyyamo

  • Chetta kayyil ulla watch review cheyyamo

  • ee dim light and bright epozhanu proper ayit cheyande...arenkilum pls explain

    • രാത്രി ഡ്രൈവ് ചെയ്യുമ്പോൾ എതിർ ഒരു വണ്ടി വരുന്നുണ്ടേൽ നീ light താഴ്ത്തണം.അപ്പൊ അവർ താഴ്ത്തിലെങ്കി നീ dim bright അടിച്ചു കൊടുക്കാ അപ്പൊ അവർ താഴ്ത്തും. പിന്നെ ഓവർ ടേക് ചയ്യുമ്പോൾ എതിർ വരുന്ന വാഹനം സ്പീഡിലാണ് വരുന്നെങ്കിൽ അവരോട് പാസ്സ് ലൈറ്റ് ഇട്ട് കാണിക്കണം.. അപ്പൊ അവർ നീ over take ചെയ്യുന്നത് വരെ slow ആയി വരും. നേരെ തിരിച്ചു ആണേൽ.. അവരാണ് പാസ്സ്‌ലൈറ്റ് ഇട്ടുമെങ്കിൽ ഒരു കാരണവശാലും over take ചെയ്യരുത്.. നിങ്ങക്ക് പോകാൻ ക്യാപ് ഇല്ലാത്തത് കൊണ്ട അവർ അങ്ങനെ പാസ്സ് ലൈറ്റ് ഇടുന്നത്. പിന്നെ നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ ഓപ്പോസിറ്റ് വരുന്ന വാഹനം over take ചെയ്യുന്നണ്ടേൽ... അവർക്ക് പോകാൻ ക്യാപ് ഉണ്ടോ നോക്കണം.... ഇല്ലെങ്കിൽ പാസ്സ് ലൈറ്റ് 2തവണ അടിച്ചു കൊടുക്കണം അപ്പൊ അവർ over take ചെയ്യില്ല.😊

  • First uppol CONGRAJULATION SUJITH BRO & SWETHA SIS... Kurachu nalayittu broyude videos kandirunnilla. Pinne ippol SALEESH Broyude Koode KOODAN POKUKAYANE enne paranjal kanathirikkan pattoo. SALEESH BRO Nammude MUTHALLE...

  • Wow.....Pwoli Video💥💥

  • 👍😄😄😄

  • നൈറ്റ്‌ ലോങ്ങ്‌ ഡ്രൈവ് ചെയുമ്പോൾ നമ്മളെ ഓവർറ്റേക്ക് ചെയ്തുപോകുന്ന സ്കാനിയ ബസ് ഒരു രസം തന്നെയാ