ഒരു രൂപയ്ക്ക് സ്വാദിഷ്ടമായ ഇഡ്ഡലി - 1 Rupee Idly by 85-Year-Old "ഇഡ്ഡലി അമ്മൂമ്മ"

रोजी प्रकाशित केले 8 फेबृवारी, 2021
1 Rupee Idly by 85-Year-Old "Idli Amma" ഒരു രൂപയ്ക്ക് സ്വാദിഷ്ടമായ ഇഡ്ഡലി വിൽക്കുന്ന ഇഡ്ഡലി അമ്മൂമ്മ !!
This 85-year-old lady sells Idly for 1 rupee and her house is in a small village near Coimbatore and the food is available every day from 7 Am to 12 Noon.
Google Map Location: goo.gl/maps/6yq6BixoDbDduhfJA
Table of Contents
00:00​​​ Intro
00:36 ഇഡ്ഡലി അമ്മൂമ്മയുടെ വിശേഷങ്ങൾ
06:08 പാട്ടി ഉണ്ടാക്കിയ ഒരു രൂപയുടെ ഇഡ്ഡലി കഴിച്ചപ്പോൾ
14:25 പാട്ടിയ്ക്ക് സമ്മാനവുമായി നമ്മുടെ സന്തോഷ് അണ്ണൻ
16:20 ഇഡ്ഡലി അമ്മൂമ്മയോട് യാത്ര പറഞ്ഞു അടുത്ത സ്ഥലത്തേക്ക്
19:05 ഇഷായോഗയിലേക്ക്
22:37 ഇഷാ യോഗയിലെ ശിവപ്രതിമയുടെ അടുത്തേക്ക്
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पण्या

  • 22:02 irumhu sirai vishal movie kanda sujith ettan 👍😆

  • Ammama 😍😍😍🤗🤗😍😍

  • Boss vere level🤩

  • ഈ സ്ഥലത്ത് ഞാനും എന്റെ കുടുംബവും പോയിട്ടുണ്ട് നല്ല സ്ഥലം ആണ്

  • ❤️♥️♥️

  • Sujith bro നിങ്ങടെ വീഡിയോകളിൽ വരുന്ന ആളുകൾ കിടു ആണ്. മ്മടെ emmil bro സലീഷ് ഏട്ടൻ, മുതലാളി 🔥🔥🔥

  • Great video bro you need to do something for that paati please

  • ഒരു രൂപക്ക് ഇഡ്ഡലി ഈ 2021 ലും . 👍🙏🏻

  • nammude naattil aa pathrathinu montha ennan paraya ,malappuram okke

  • Neerae poyal Karunya college....adipwoli ah🤣🤣

  • ഒരു ജാടയും കൂടാതെ നിന്നിട്ട് കഴിക്കുന്ന കോടീശ്വരനായ മുതലാളിക്കിരിക്കട്ടെ കുതിരപ്പവൻ...😀😀😀

    • 3 ഇയർ ആയി വീഡിയോ കാണാൻ തുടങ്ങിട്ട് എന്നിട്ട് ആദ്യമായി കമന്റ്‌ ഇട്ടു സുജിത്തേട്ടൻ ❤റിപ്ലൈ തന്നു... താങ്ക്സ്...❤❤❤

  • 12 rupaku vendi 2000 kodutha boss🔥😘

  • Boss super. .salish like. .sujith midukkan. .

  • 🙏

  • 💛❤️

  • 14:34 മിക്കവരുടെയും കായ്ച്ചപ്പാടിൽ തമിഴന്മാർ എന്ന് പറയുമ്പോ വേറെന്തെക്കെയോ ആണ്, but സന്തോഷണ്ണൻ good gentleman. ആ 2000 വെറും പൈസല്ല സ്നേഹമാണ്.. അമ്മ ഇഷ്ടം ❤️

  • 🥰🥰🥰🥰🥰🥰🥰

  • Yogi- the religious businessman..pls dont get fooled by such yogis..hats off to santhosh sr

  • Santhosh muthalali❤❤ a man with such a lovable heart... Aa 2000 rs koduthathum enthengilm help venemengil vilikan paranjathum... 👌😍

  • പാട്ടി സൂപ്പർ .. പരിചയ പെടുത്തിയ സുജിത് bro അടിപൊളി

  • Sujithetta Hi❤️❤️

  • Coimbatore malayalees aarelumundo...njan avideyann work cheyunath😊

  • Nice

  • Iddali kazhikan ponam bhai

  • Boss adipoli aaaanu😍😍

  • ഇതിൽ ഡിസ്‌ലൈക് അടിച്ച മഹാന്മാർ അവർക്ക് നല്ലതേ വരൂ... അവർ സുജിത്തേട്ടന്റെ ശത്രുക്കൾ ആകാനേ വഴിയുള്ളൂ...

  • ഈ വലിയ മനസ് ഉള്ള മനുഷ്യൻ ആണ് ശൈലേഷ് ബായ് മുതലാളി 😍 സന്തോഷം ആയി സുജിത് ഏട്ട

  • കഷ്ടം 😥😥😥😥 ഇ പ്രായത്തിലും അ അമ്മ കഷ്ടപെടുന്നത് കാണുമ്പോൾ ശേരികും സങ്കടം വരുന്നു 😥😥

  • 😻

  • 👌👍🙏

  • Salish boss is such a great man . No head weight down to eàrth man . He is so humble and good personality. No words to describe him. Great bro to have such a good boss.

  • Patti smile giving happiness and mind happy👍👍👍👍👍👍😘😘😘

  • *നല്ല ഒരു മുതലാളിയെ കിട്ടാനും വേണം ഒരു യോഗം😍boss is great*

  • Santhosh annan oru jadayillathe manushyanaanu enn ee video theliyichu sujitheta thanks for this video ☺ happy!

  • Benz changed to audi how 😮

  • Very Impressed with this Video. Great Work Sujith. You should bring out to public these types of Karma Yogis. Appreciate very much Sri Rajesh of SRJungle resorts for his kind response. God Bless You Rajesh.

  • Do you gave her corona?

  • Boss💖

  • Chettayi international driving permitt video cheyyo

  • 😍😍😍😍🥰

  • 7:11 സിമ്പിൽ നമ്മ ഹോട്ടൽ വച്ചിരിക്കും പാടി , പാടിക്കി അറിയില്ലലോ അത് ആരാ എന്ന് അത് അവിടെ ആണ് മുതലാളി വേറെ ലെവൽ ♥♥️♥️♥️♥️ SR ജങ്കിൽ റിസോർട് ♥️♥️♥️

  • BOSS very good person , simple and humble

  • Inn njanum poyirunnu...ishayilot .. just miss😁

  • Nice Grandma, keep smiling

  • മൊതലാളി Benz മാറ്റി Audi ആക്കിയത് എന്നെപ്പോലെ എത്ര വണ്ടിപ്രാന്തന്മാർ ശ്രദ്ധിച്ചു ... 🤔🤔

  • വളരെ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച നിങ്ങൾക്ക് ഒരായിരം നന്ദി 💖💖💖💖🙏🙏🙏🙏🙏

  • അമ്മയുടെ സ്നേഹം , സുജിത് സാറിനു നന്ദി

  • God bless you

  • കഴിക്കുന്ന പാത്രം പോലും കഴുകാത്ത ഇന്നത്തെ തലമുറ കണ്ടുപടിക്കുക. ആ മുത്തശ്ശിയെ

  • Boss verum poliyannuu🥰❤️🔥❤️🥰

  • Sujith bro yude video kanarund but Autos vlog nte Vishnu machate athra pora

  • Oru 2000 like saluteeeee

  • 2000 ത്തിന്റെ നോട്ട് കൊടുത്ത മുതലാളിക്ക് ഒരു സലൂട്ട്

  • Legend paatti ❤😊

  • I aslo have been there, and did video watch my channel

  • Aa naattil iddalikk 3 Roopa entho ollu Ennaaanu ente oru ith

  • Adipoli Video Sujith Etta !!!! You are such a great and inspiring vlogger :) :)

  • Chetta isha thattippanu pala acres forest nashippichanu undalirikunathu .athu richers & celebraties ulla oru yoga centre . Avide wedding pics edukan mathram pattulu .avide .avide full thattipa!

  • Cheta subtitle add cheyu📝

  • സലീഷ്ട്ടന്റെ ബോസ്നു കൊടുക്കാം like.. very very simble and humble man🥰.. 2000 രൂപ കൊടുത്തതിനല്ല... എന്താവിഷ്യത്തിനും വിളിക്കാൻ നമ്പർ കൊടുത്തതിനു കൊടുക്കാം ലൈക്‌.. അത് ആ പ്രായമായ അമ്മുമ്മക്ക് സഹായിക്കാൻ ഒരു ആള് ഉണ്ട് എന്ന് ഒരു പ്രതീക്ഷ കൊടുത്തത്... അതാണ് മനസ്... അതിനു വേണം ലൈക്‌ കൊടുക്കാൻ...

  • ഇഷ്ടപെട്ട വീഡിയോ

  • *ഒന്നും പറയാനില്ല..👌👌👌👌👌❤❤❤❤❤✌️🙏🙏🙏🙏*

  • ഒരുപാട് സ്നേഹം.. 💕അമ്മച്ചി

  • Chetta nalla video pawam patiamma

  • കൊതിയാവുന്നു ഇത് എല്ലാം കണ്ടിട്ട് 😋😋

  • Love from saudi arabia bro✨️✨️✨️😍

  • Nalla video iniyum ith pole ulle video venam🥰🥰

  • Boss fansss😁😁😁he is bit serious person but down to earth also ,such a nic person ,saleeshettan lucky to have a boss like him 👍👍👍

  • Oru roopakk engana mutalakumoento❤️

  • അമ്മ ഇഷ്ടം 🤗♥️♥️♥️

  • വിലകുറവ് ഉണ്ട് എന്ന് കേട്ടാൽ 100k ബൈക്ക് ഓടിച്ചു പോകും ചലർ 😂😂😂😂എന്നിട്ടും ബർഗൈൻ ചെയ്ത് വാങ്ങും ഞാൻ 😂😂😍😍😍😍😍😂😂😂

  • അമ്മൂമ്മയെ ഒരുപാട് ഇഷ്ടായി😉😉😉👌💛😉😉😘😘😘😘✌️✌️✌️😍💖💖💖

  • അമ്മുമ്മ ഇഷ്ടം❤️

  • സൂപ്പർ sujith etta😉😉😉❣️❣️❣️👍👍👍❤️💕💕💕💕💕

  • അടിപൊളിയെ😉😉😉💛💚💚👌👏👏✌️😍😍

  • Living. God

  • തമിഴന്മാർക്ക് മാത്രമുള്ളതും, പക്ഷേ മലയാളികൾക്ക് മാത്രം തീരെയില്ലാത്തതുമാണ് വിനയവും എളിമയും. കോയമ്പത്തൂരിൽ താമസിക്കുന്ന മലയാളികൾക്ക് നന്നായി അറിയാം.

  • Bosine insta ac ille

  • Santhoah muthalali muthanu

  • Mothalayiyude kude kurach kude videos cheyanam

  • Boss nte aa nallam manas💕❤

  • സലീഷേട്ടാ, ഉങ്കൾ റൊംപ കൊടുത്തുവെച്ചവർ.ഏൻട്റാൽ,ഇന്ത മാതിരി ഒരുനല്ല മുതലാളിയെ കെടക്കറുത്ക്ക് എന്നാ പുണ്യം സെയ്തിറുക്കുമോ എന്നമോ തെരിയാത്!എപ്പിടി ഇരുന്താലും ലക്കീമാൻ..👍👍

  • Santhosh anna 👍❤️ old is gold

  • Ente nattil oru pazhangaji kada undu. Tv chanal vannittulla hotal anu chettam varanam..plsssssss

  • Hello

  • ❤️❤️

  • Love u sujith etta...♥️♥️♥️ Get well soon. Vloggers ഇൽ ഉള്ള ഏറ്റവും ബെസ്റ് content താങ്കൾ ആണ് provide ചെയ്യുന്നത്. അത്രക് ഇഷ്ടം ആണ്.....

  • 2000 12 = ഇഡ്ഡലി, സാമ്പാർ & ചമ്മന്തിക്ക് 497= ബോസിനെ ആകർഷിച്ച രുചിക്ക് 497= അത് കഴിച്ചപ്പോൾ ബോസ് അമ്മയെ ഓർത്തതിന് 497= പാട്ടിയുടെ അധ്വാനിച്ചുള്ള ജീവിതത്തിന് 497= സംതൃപ്തി നല്കിയ കുറച്ച് നല്ല നിമിഷങ്ങൾക്ക് ബോസ് കിടു🥰

  • Mr. Santhos very humble & very soft person like paatti

  • Sujith ബ്രോയുടെ എളിമ കണ്ടോ.. മറ്റുള്ളവരും നന്നാകണം എന്നു ആഗ്രഹിക്കുന്ന സുജിജ് bro.. തന്നാലാകുന്ന രീതിയിൽ സഹായിക്കും 🌹

  • സുജിത് ബ്രോ level വേറെ 🙏

  • Very nice

  • Kindii.....kindiii.... hmmm Kandu...kanduu 😂😂😂

  • മുതലാളി ഫാൻസ്‌

  • Wow very heart warming paatti ki jai

  • The final words from santhosh is really love it....spread humanity ❤️

  • ഒരു ഗതിക്ക് പര ഗതി ഇല്ലാത്ത എന്നെ പോലെയുള്ള എത്ര ആൾകാർ ഉണ്ട് like അടിച്ചോ

  • പാട്ടി ഇഷ്ടം ❤️

  • mrslow.info/zone/vhi-i/lr-k09CkdoZspJk

  • Boss is very simple